Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത; പാര്‍പ്പിട നികുതി കുത്തനെ കുറച്ചു

21 MARCH 2019 12:27 PM IST
മലയാളി വാര്‍ത്ത

റിയല്‍ എസ്‌റ്റേറ്റ് ബില്‍ഡര്‍മാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പുതിയ ജി എസ് ടി നിരക്കോ പഴയ ജി എസ് ടി നിരക്കോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്ന് ജി എസ് ടി കൗണ്‍സില്‍ യോഗം. നിര്‍മ്മാണത്തിലിരിക്കുന്ന പ്രോജക്ടുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റോടുകൂടിയ (ITC) ഉയര്‍ന്ന ജി എസ് ടി (പഴയ നിരക്ക്) അല്ലെങ്കില്‍ ഐ ടി സി ഇല്ലാത്ത കുറഞ്ഞ ജി എസ് ടി (പുതിയ നിരക്ക്) ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം.

ചെലവ് കുറഞ്ഞ വീടുകള്‍ക്ക് 8 ശതമാനത്തില്‍ നിന്ന് 1 ശതമാനമായും മറ്റുള്ള വീടുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും നികുതി കുറക്കാന്‍ കഴിഞ്ഞ ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു. കുറഞ്ഞ നിരക്ക് ഏപ്രില്‍ ഒന്നിന് നടപ്പില്‍വരും. മെട്രോ നഗരങ്ങളില്‍ 60 ചതുരശ്രമീറ്റര്‍, അല്ലാത്തിടങ്ങളില്‍ 90 ചതുരശ്രമീറ്റര്‍, വില പരമാവധി 45 ലക്ഷം രൂപ ഇതാണ് ചെലവ് കുറഞ്ഞ പാര്‍പ്പിടത്തിന്റെ നിര്‍വചനം. കേരളത്തില്‍ മെട്രോ നഗരങ്ങള്‍ ഇല്ല.

പാര്‍പ്പിടങ്ങള്‍ക്കുള്ള കുറഞ്ഞ ജി എസ് ടി നിരക്ക് ലഭിക്കണമെങ്കില്‍ നിര്‍മാണ സാമഗ്രികളില്‍ 80 ശതമാനവും രജിസ്‌റ്റേര്‍ഡ് വ്യാപാരികളില്‍നിന്നു വാങ്ങണം. രജിസ്‌ട്രേഷനില്ലാത്ത വ്യാപാരികളില്‍ നിന്നും സിമന്റ് വാങ്ങിയാല്‍ 28 ശതമാനം നികുതി ചുമത്തും. ഇന്നലെ ചേര്‍ന്ന ജി എസ് ടി കൗണ്‍സിലാണ് ഇതു തീരുമാനമായത്. ഈ നിബന്ധനക്കെതിരെ ബില്‍ഡര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറുപട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും രജിസ്‌റ്റേര്‍ഡ് വ്യാപാരികളല്ല കല്ലും മണലും ഇഷ്ടികയുമൊക്കെ വില്‍ക്കുന്നത്. ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ബില്‍ഡര്‍മാര്‍ക്ക് ഇതു ബുദ്ധിമുട്ടാകും.

പാര്‍പ്പിടത്തിന് പണിയുന്ന കെട്ടിടത്തില്‍ 15 ശതമാനം വരെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന പാര്‍പ്പിടങ്ങള്‍ക്ക് പുതിയ നിരക്കോ പഴയ നിരക്കോ വേണ്ടത് എന്നു തീരുമാനിക്കാന്‍ ബില്‍ഡര്‍മാര്‍ക്ക് ഒരു നിശ്ചിത സമയം അനുവദിക്കും. ഇത്് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് സമയം നിശ്ചയിക്കും. പുതിയ പാര്‍പ്പിടങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്കുതന്നെ.

നികുതി കുറക്കുമ്പോള്‍ ബില്‍ഡര്‍മാര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നതുകൊണ്ടാണ് പഴയ നികുതി നിരക്കോ പുതിയ നികുതി നിരക്കോ സ്വീകരിക്കാന്‍ അവസരം നല്‍കാന്‍ ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചത്. മാര്‍ച്ച് 31ന് നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടുകളെയാണ് നിര്‍മ്മാണത്തിലിരിക്കുന്നവയായി കണക്കാക്കുക. ഏതു നിരക്ക് വേണമെന്ന് തീരുമാനിക്കാന്‍ ഒറ്റത്തവണയേ അവസരമുണ്ടാകൂ. ഐ ടി സി ഇല്ലാത്ത പുതിയ നിരക്കുകള്‍ ബാധകമാവുക ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മാണം തുടങ്ങുന്ന പ്രോജക്ടുകള്‍ക്കാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (17 minutes ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (53 minutes ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (58 minutes ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (1 hour ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (1 hour ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (1 hour ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (1 hour ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (2 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (2 hours ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (2 hours ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (2 hours ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (2 hours ago)

Malayali Vartha Recommends