Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

പ്രളയ സെസ്; സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കാന്‍ സാധ്യത

28 MAY 2019 04:15 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പ്രളയ സെസ് ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കുന്നതോടെ സാധനങ്ങള്‍ക്ക് വിലയേറും. 5 ശതമാനത്തിന് മുകളില്‍ ജി എസ് ടി ഈടാക്കുന്ന എല്ലാ സാധനങ്ങള്‍ക്കുമാണ് ജൂണ്‍ മുതല്‍ 1% അധിക നികുതി ചുമത്തുന്നത്. 12%, 18%, 28% ജി എസ് ടി നിരക്കുകള്‍ക്ക് കീഴില്‍ വരുന്ന 928 ഉല്‍പന്നങ്ങള്‍ക്കാണ് വില ഉയരുന്നത്. 100 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് സെസ് ബാധ്യത ഒരു രൂപ മുതല്‍ വന്നു തുടങ്ങുക.

ഇതിലൂടെ വര്‍ഷം 600 കോടി രൂപ അധികം സമാഹരിക്കാമെന്നാണു പ്രതീക്ഷ. ജി എസ് ടിക്കുമേല്‍ 1% അധിക സെസ് ഏര്‍പ്പെടുത്താന്‍ രണ്ടുവര്‍ഷത്തേക്കാണ് കേന്ദ്രാനുമതി. ഇതോടെ ചില അവശ്യവസ്തുക്കള്‍ ഒഴികെ 5 ശതമാനത്തിന് മുകളില്‍ ജി എസ് ടിയുള്ള നിര്‍മാണ സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ തുടങ്ങി എല്ലാ വസ്തുക്കള്‍ക്കും വാഹനങ്ങള്‍ക്കും വില ഉയരും. ഇതോടൊപ്പം സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കു കൂട്ടുന്ന കാര്യവും ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനം സെസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം തല്‍ക്കാലം നടപ്പാക്കേണ്ടെന്നാണ് ധനവകുപ്പിന്റെ നിലപാട്. 

ഏപ്രില്‍ ഒന്നു മുതല്‍ പ്രളയ സെസ് ഏര്‍പ്പെടുത്താനായിരുന്ന ബജറ്റ് നിര്‍ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂലമാണ് നീട്ടിവച്ചത്. യു എന്‍ ഏജന്‍സികള്‍ നല്‍കിയ പോസ്റ്റ്് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് പ്രകാരം 36,706 കോടി രൂപയാണ് പുനര്‍നിര്‍മാണത്തിന് വേണ്ടത്. വിദേശ വായ്പകള്‍ അടക്കമുള്ള ധനസമാഹരണ മാര്‍ഗങ്ങളും ഇതിനായി പരിഗണിക്കേണ്ടിവരും. വരുമാനം വര്‍ദ്ധിപ്പിക്കാനും ചെലവ് ക്രമീകരിക്കാനുള്ള മാര്‍ഗങ്ങളും കരടുരേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (18 minutes ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (23 minutes ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (3 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (3 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (4 hours ago)

Malayali Vartha Recommends