Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പുതിയ പോളിസിക്കൊപ്പം ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് നിര്‍ബന്ധമാക്കി

10 OCTOBER 2016 09:44 AM IST
മലയാളി വാര്‍ത്ത

ഇന്‍ഷുറന്‍സ് പോളിസി നഷ്ടപ്പെട്ടാലും ഇനി പേടിക്കേണ്ട. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ പോളിസികള്‍ക്കൊപ്പം ഇ- ഇന്‍ഷുറന്‍സ് അക്കൗണ്ട് നിര്‍ബന്ധമാക്കി. പോളിസി നല്‍കുന്ന കമ്പനിതന്നെ ഇ പോളിസി അക്കൗണ്ട് തുടങ്ങാന്‍ സൗകര്യവും ഒരുക്കിത്തരും. നിലവിലുള്ള പോളിസിയുടമകള്‍ക്ക് സ്വന്തം നിലയിലും ഇ- പോളിസി സൗകര്യം ലഭ്യമാക്കാം. വിവിധ പോളിസികള്‍ ഒരേയിടത്തുതന്നെ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ക്‌ളെയിമിന്റെ സമയത്ത് പോളിസി ഹാജരാക്കല്‍ ഇതുവഴി എളുപ്പമാകും.
പോളിസികള്‍ ഹാജരാക്കിയാലേ പണം ക്‌ളെയിം ചെയ്യാനാവൂ എന്നതിനാല്‍ 5000 കോടിയിലധികം രൂപയാണ് വിവിധ കമ്പനികളില്‍ ഉപഭാക്താക്കള്‍ക്ക് ലഭ്യമാകാതെ കിടക്കുന്നത്. പോളിസിയുടമകള്‍ക്ക് അധികചെലവുകള്‍ ഇല്ലാതെയാണ് ഇ ഇന്‍ഷുറന്‍സ് അക്കൗണ്ട് അനുവദിക്കുന്നത്. ഇലക്ട്രോണിക് രൂപത്തില്‍ പോളിസികള്‍ സൂക്ഷിക്കുന്നതിന് റെപ്പോസിറ്ററികള്‍ക്കാവശ്യമായ ഫീസ് നല്‍കുന്നത് കമ്പനികളാണ്. പ്രിന്റ് ചെയ്യുന്നതിനും തപാലില്‍ അയക്കുന്നതിനുമുള്‍പ്പെടെയുള്ള ചെലവുകള്‍ വെച്ചുനോക്കുമ്പോള്‍ ഇതാണ് കമ്പനികള്‍ക്കും ലാഭം.
ഇ ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുന്നതിന് തിരിച്ചറിയല്‍ രേഖ (ആധാര്‍, പാന്‍), മേല്‍വിലാസരേഖ, ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവയാണ് വേണ്ടത്. അംഗീകൃത റെപ്പോസിറ്ററികളുടെ വെബ്‌സൈറ്റുവഴിയാണ് അക്കൗണ്ട് തുറക്കുന്നതെങ്കില്‍ അക്കൗണ്ട് നമ്പര്‍ പുതിയ പോളിസി വാങ്ങുമ്പോള്‍ കമ്പനിക്ക് നല്‍കിയാല്‍ മതി. അല്ലാത്തപക്ഷം കമ്പനി അക്കൗണ്ട് തുടങ്ങാന്‍ സഹായിക്കും. ഉപഭോക്തൃ സേവനങ്ങള്‍ക്കായി റെപ്പോസിറ്ററികള്‍ നിയോഗിച്ചിരിക്കുന്ന അംഗീകൃത വ്യക്തികള്‍ വഴിയും അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് തുടങ്ങാനുള്ള ഫോറം പൂരിപ്പിച്ച് രേഖകള്‍ സഹിതം ഇവര്‍ക്ക് നല്‍കിയാല്‍ മതി. നിലവിലുള്ള പോളിസിയുടമകള്‍ക്ക് ഇലക്ട്രോണിക് രൂപത്തിലേക്ക് പോളിസി മാറ്റണമെങ്കില്‍ റെപ്പോസിറ്ററിയുടെ വെബ്‌സൈറ്റുവഴിയും കമ്പനിയെ സമീപിച്ചും അപേക്ഷ നല്‍കാം. അക്കൗണ്ട് ഉടമക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തുടര്‍നടപടികള്‍ക്ക് നോമിനിയെയും നിര്‍ദേശിക്കാനാവും. സി.എ.എം.എസ്, കാര്‍വി, സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് റെപ്പോസിറ്ററി, എന്‍.എസ്.ഡി.എല്‍ ഡാറ്റാബേസ് മാനേജ്‌മെന്റ്, എസ്.എച്ച്.സി.ഐ.എല്‍ എന്നിവയാണ് അഞ്ച് അംഗീകൃത റെപ്പോസിറ്ററികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (22 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (28 minutes ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (34 minutes ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (38 minutes ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (44 minutes ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (49 minutes ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (58 minutes ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (59 minutes ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (1 hour ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (1 hour ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (1 hour ago)

Malayali Vartha Recommends