Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഓയില്‍ റിസര്‍വ് എത്രയുണ്ടെന്ന് സൗദി വെളിപ്പെടുത്താന്‍ പോകുന്നു; എണ്ണവില മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

17 NOVEMBER 2016 11:34 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യ തങ്ങളുടെ കൈവശമുള്ള എണ്ണയുടെ അളവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള സൗദി അരാംകോ ഐ പി ഓ ആണ് ഏറ്റവും നല്ല രീതിയില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നു സൗദി എനര്‍ജി മിനിസ്റ്റര്‍ പറഞ്ഞു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതും എനര്‍ജി സെക്റ്ററിലെ ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്നതുമായ കണക്കുകള്‍ ആണ് പുറത്തു വരാന്‍ പോകുന്നത്. അരാംകോയിലെ ഷെയറുകള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണിതെല്ലാം എന്നതാണ് ശ്രദ്ധേയമായ കാര്യം. സൗദി രാജ്യത്തെ ഭൂമിക്കടിയില്‍ ഉള്ള ക്രൂഡ് ഓയിലിന്റെ അളവ് ഇന്നും കൃത്യമായി അവതരിക്കപ്പെട്ടില്ല. 

ഇതിനിടയില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിപണി വീണ്ടും ഇടിയുന്നു. ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്ന വിപണി വീണ്ടും കര കയറിയിരുന്നു. ഇതിനിടയിലാണ് പ്രതിസന്ധി രൂക്ഷമാകുന്നതായി മുന്നറിയിപ്പ് നല്‍കി വീണ്ടും ഇടിഞ്ഞത്. നിലവില്‍ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍ വിപണനം. രണ്ടാഴ്ചയായി ബാരലിന് 50 ഡോളറില്‍ താഴെ തുടരുന്ന എണ്ണ വില വീണ്ടും താഴേക്കു പോവുകയായിരുന്നു.

ബ്രെന്‍ഡ് ക്രൂഡിന് 50 സെന്റ് കുറഞ്ഞ് 44.25 ഡോളറിലെത്തി. നെയ്‌മെക്‌സ് ക്രൂഡ് 57 സെന്റ് കുറഞ്ഞ് 42.84 ഡോളറാണ് വില. ലോകത്തെ എണ്ണ ഉല്‍പന്ന നിര്‍മ്മാതാക്കളായ പ്രമുഖ രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കുമെന്ന ഏകദേശ ധാരണ പുറത്തു വന്നതിനു പിന്നാലെയാണ് വിപണി വീണ്ടും ഇടിഞ്ഞതെന്നത് ശ്രദ്ധേയമാണ്. ഈ തീരുമാനത്തില്‍ അന്തിമ തീരുമാനം കൈ കൊള്ളാനായി എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഈ മാസം 30 ന് യോഗം ചേരാനിരിക്കെയാണ് വിലയിടിവ് രേഖപ്പെടുത്തിയത്.

യോഗം പരാജയപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതും ഡോളറിനു ശക്തി പ്രാപിച്ചതും എണ്ണ വില കുറയാന്‍ കാരണമായി. എണ്ണ ഉല്‍പാദനം കുറയ്ക്കണമെന്ന് തീരുമാനിച്ച ഒപെക് തന്നെ ഒക്ടോബര്‍ മാസം നടത്തിയത് റെക്കോര്‍ഡ് ഉല്‍പാദനമാണെന്ന കണക്കുകളും വിപണിയെ സ്വാധീനിച്ചതായാണ് വിലയിരുത്തല്‍. 33.6 മില്യണ്‍ ബാരലായിരുന്നു വെള്ളിയാഴ്ചയിലെ ഉല്‍പാദനം. ഒപെക്കിന്റെ പ്രതിദിന ഉല്‍പാദനം 3.25 മുതല്‍ 3.30 കോടി ബാരലിലേക്ക് ചുരുക്കണമെന്ന തീരുമാനം പാളുകയും അംഗരാജ്യങ്ങള്‍ ഉയര്‍ന്ന ഉല്‍പാദനത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ വീണ്ടും വിലയിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (6 minutes ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 minutes ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (25 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (37 minutes ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (53 minutes ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (55 minutes ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (1 hour ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (1 hour ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (1 hour ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (5 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (5 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (5 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

Malayali Vartha Recommends