Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ജിഎസ്ടി: എല്ലാ നികുതിയും കേന്ദ്രത്തിനെന്ന് മന്ത്രി; സാദ്ധ്യമല്ലെന്നു സംസ്ഥാനങ്ങള്‍

21 NOVEMBER 2016 06:02 AM IST
മലയാളി വാര്‍ത്ത

ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാന പ്രകാരമുള്ള താഴ്ന്ന വരുമാനക്കാരുടെ സേവന നികുതി പിരിക്കാനുള്ള അവകാശത്തെച്ചൊല്ലി തര്‍ക്കം തുടരുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ അനൗപചാരിക യോഗത്തിലും ഇക്കാര്യത്തില്‍ സമവായമായില്ല. യോജിച്ച തീരുമാനം എടുക്കുന്നതിനായി ഇന്ന് ഉദ്യോഗസ്ഥതല ചര്‍ച്ച നടക്കും. 25നു ജിഎസ്ടി കൗണ്‍സിലും യോഗം ചേരും.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്നാണു രാഷ്ട്രീയ പരിഹാരം തേടി ഇന്നലെ അനൗപചാരിക യോഗം ചേര്‍ന്നത്. എല്ലാ ഗണത്തിലും സേവന നികുതി തങ്ങള്‍ പിരിക്കുമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍, 1.5 കോടി രൂപയില്‍ താഴെ വരുമാനമുള്ളവരുടെ സേവന നികുതി പിരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന നിലപാടില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നു യോഗത്തിനുശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു.
സമവായത്തിലെത്താനായില്ലെന്നും 25നു ചര്‍ച്ച തുടരുമെന്നുമായിരുന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം.

സേവനനികുതിദായകരില്‍ ഏകദേശം എണ്‍പതു ശതമാനത്തോളം 1.5 കോടിയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാണ്. ഇവരില്‍നിന്നു നികുതി പിരിക്കാനുള്ള അവകാശം തങ്ങള്‍ക്കു വേണമെന്നു കേരളം, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, യുപി, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കര്‍ശന നിലപാടെടുത്തു. എന്നാല്‍, കേന്ദ്രം വിട്ടുവീഴ്ചയ്ക്കു തയാറായില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ചില സമവായ ഫോര്‍മുലകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മൂന്നില്‍രണ്ടിന്റെ നികുതി സംസ്ഥാനവും ബാക്കി കേന്ദ്രവും പിരിക്കുകയെന്നതാണ് ഇതിലൊന്ന്. ഇവയുള്‍പ്പെടെയുള്ള സാധ്യതകള്‍ അടുത്ത 25നു വിശദ ചര്‍ച്ചയ്ക്കു വിധേയമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends