Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മാരുതി സുസുക്കി റിറ്റ്‌സ്‌ന് വിട, പകരം ഇഗ്‌നിസ്

29 NOVEMBER 2016 02:52 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കോംപാക്ട് ഹാച്ച്ബാക്ക് വാഹനമായ റിറ്റ്‌സിന്റെ നിര്‍മാണം പൂര്‍ണമായും അവസാനിപ്പിച്ചേക്കും. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് കണക്കു പ്രകാരം കഴിഞ്ഞ രണ്ടു മാസമായി ഒരു റിറ്റ്‌സ് മോഡല്‍ പോലും കമ്ബനി ഉല്‍പ്പാദിപ്പിച്ചിട്ടില്ല.

അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് ക്രോസ് ഓവര്‍ ഇഗ്‌നീസിനെ റിറ്റ്‌സിന് പകരമായാകും കമ്ബനി പുറത്തിറക്കുക. ആഗസ്തില്‍ 3035, സപ്തംബറില്‍ 2515, ഒക്ടോബറില്‍ 5 യൂണിറ്റ് എന്നിങ്ങനെയാണ് അവസാന മാസങ്ങളില്‍ റിറ്റ്‌സിന്റെ വില്‍പ്പന. സഹ സഞ്ചാരികളായ സ്വിഫ്റ്റ്, സെലാരിയോ മോഡലുകള്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തി മുന്നേറിയപ്പോള്‍ റിറ്റ്‌സിന്റെ ഗ്രാഫില്‍ കുത്തനെ ഇടിവ് വന്നിരുന്നു.

നേരത്തെ ഈ വര്‍ഷം ഫിബ്രവരിയില്‍ തന്നെ റിറ്റ്‌സ് നിര്‍മാണം അവസാനിപ്പിക്കാന്‍ കമ്ബനിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നിര്‍മാണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കമ്ബനി ഇതുവരെ നല്‍കിയിട്ടില്ല. 2009-ല്‍ ഇന്ത്യയിലെത്തിയ റിറ്റ്‌സിന് പ്രതീക്ഷിച്ച വിജയം ഇതുവരെ നിരത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.

മികച്ച വില്‍പ്പനയോടെ ഇന്ത്യന്‍ നിരത്ത് കീഴടക്കുന്ന മാരുതി നിരയില്‍ മാസംതോറും ശരാശരി 2500-3000 യൂണിറ്റ് റിറ്റ്‌സാണ് വിറ്റഴിക്കപ്പെടുന്നത്, കമ്ബനിയുടെ മറ്റു മോഡലുകളെ അപേക്ഷിച്ച് ഈ കണക്കുകള്‍ വളരെ പിന്നിലാണ്. ഇഗ്‌നീസിനൊപ്പം ബലേനോ ആര്‍എസ്, ഫേസ്ലിഫ്റ്റ് സ്വിഫ്റ്റ് എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന മാരുതി കാറുകള്‍.

ഏഴ് വര്‍ഷത്തെ യാത്രയ്ക്കിടെ 2012-ല്‍ ചെറു മാറ്റങ്ങളുമായി മുഖം മിനുക്കി വീണ്ടും അവതരിപ്പിച്ചെങ്കിലും വേണ്ടത്ര ഉപഭോക്താക്കള്‍ റിറ്റ്‌സിനെ സ്വീകരിക്കാന്‍ മടിച്ചതോടെ വില്‍പ്പന കുറഞ്ഞുകൊണ്ടിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകിയിരുന്നത്. പെട്രോള്‍ പതിപ്പ് 6000 ആര്‍പിഎമ്മില്‍ പരമാവധി 85 എച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ പതിപ്പ് 4000 ആര്‍പിഎമ്മില്‍ 73 എച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends