Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ജിയോ 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്; മൂന്ന് മാസംകൊണ്ട് അഞ്ചുകോടി വരിക്കാര്‍

30 NOVEMBER 2016 03:37 PM IST
മലയാളി വാര്‍ത്ത

4ജിയുടെ ചുവടു പിടിച്ചു റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് മുന്നേറുന്നു. മൂന്ന് മാസം പിന്നിട്ടപ്പോള്‍ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5 കോടി കടന്നു. ലോഞ്ചിങ്ങിന് ശേഷം മിനിറ്റില്‍ 1,000 വരിക്കാരെ നേടി ജിയോ റെക്കോര്‍ഡിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിദിനം ശരാശരി ആറ് ലക്ഷം പേര്‍ ജിയോയുടെ വരിക്കാരായിക്കൊണ്ടിരുന്നു. ഈ കണക്കില്‍ വാട്‌സ്ആപ്പിനേയും ഫേസ്ബുക്കിനേയും ജിയോ മറികടന്നെന്ന് ജിയോ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. 83 ദിവസത്തിനുള്ളില്‍ വരിക്കാരുടെ എണ്ണം അഞ്ച് കോടി കടന്ന്, ലോകത്തെ അതിവേഗം വളരുന്ന കമ്പനിയായി ജിയോ കുതിപ്പ് തുടരുകയാണെന്ന് ജിയോ വൃത്തങ്ങള്‍ പറയുന്നു.

12 വര്‍ഷമെടുത്താണ് എയര്‍ടെല്‍ അഞ്ച് കോടി വരിക്കാരെന്ന നാഴികകല്ല് മറികടന്നത്. വൊഡാഫോണും ഐഡിയയും ഇതിനായി 13 വര്‍ഷമെടുത്തു. ടെലികോം രംഗത്ത് അരങ്ങേറ്റം കുറിച്ച് ഒരു മാസത്തിനുള്ളില്‍ 1.6 കോടി വരിക്കാരെ ലഭിച്ചുവെന്നായിരുന്നു ജിയോയുടെ അവകാശവാദം.

എയര്‍ടെല്‍ വരിക്കാരുടെ അഞ്ചിലൊന്ന് വരും ഇപ്പോള്‍ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം. ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് 262.67 മില്യണ്‍ ആളുകള്‍ എയര്‍ടെല്‍ സേവനം ഉപയോഗിക്കുന്നു. വൊഡാഫോണിന് 201.90 മില്യണ്‍ വരിക്കാരും ഐഡിയയ്ക്ക് 180.25 മില്യണ്‍ വരിക്കാരാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (7 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (7 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (7 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (9 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (10 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (11 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (12 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends