എറണാകുളം സമ്പൂര്‍ണ ഇ-ജില്ലയായി, 23 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലൂടെ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളത്തെ സമ്പൂര്‍ണ ഇ-ജില്ലയായി പ്രഖ്യാപിച്ചു. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലൂടെ 23 ഇനം അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ലഭിയ്ക്കും. ജാതി സര്‍ട്ടിഫിക്കറ്റ്, താമസ സ്ഥലം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കാനെടുക്കുന്ന താമസം ഇതോടെ ഒഴിവാവുകയും ചെയ്യും. കൂടാതെ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാന്‍ വേണ്ട വിവരങ്ങള്‍ ഒരു തവണ നല്കിയാല് ഇതേ സര്‍ട്ടിഫിക്കറ്റ് പിന്നീട് ലഭിക്കുന്നതിന് ഇത് വീണ്ടും നല്‍കേണ്ടതില്ലെന്നത് ജനങ്ങള്‍ക്ക് വലിയ സഹായമാവും.
https://www.facebook.com/Malayalivartha