FINANCIAL
യൂണിയൻ സുദർശൻ അവതരിപ്പിച്ച് യൂണിയൻ ബാങ്ക്; 14 പുതിയ പദ്ധതികൾക്കും തുടക്കം...
വിപണിയില്‍ കുതിപ്പ്....സെന്‍സെക്സില്‍ 1,552 പോയന്റ് നേട്ടം രേഖപ്പെടുത്തി
15 April 2025
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സില്‍ 1,552 പോയന്റ് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയാകട്ടെ 476 പോയന്റ് ഉയര്‍ന്നു. സെന്‍സെക്സ് 76,709ലും നിഫ്റ്റി 23,305ലുമെത്തി.എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ...
ഓഹരി വിപണിയില്‍ കനത്ത ഇടിവ്..... സെന്‍സെക്സ് 3000 പോയിന്റിലേറെ നഷ്ടം
08 April 2025
ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 3000 പോയിന്റിലേറെ നഷ്ടം നേരിട്ടു.നിഫ്റ്റി ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിലെ ഈ കനത്ത ഇടിവ് മൂലം നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടിയിലേറെ ര...
സെന്‍സെക്സിന് 3,000ത്തോളം പോയന്റ് നഷ്ടമായി... നിഫ്റ്റിയാകട്ടെ 21,800ന് താഴെ
07 April 2025
ആശങ്കയോടെ നിക്ഷേപകര്‍...രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സിന് 3,000ത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്ത...
രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു
04 April 2025
വ്യാപാരത്തിന്റെ തുടക്കത്തില്‍ 46 പൈസയുടെ " f ...
ഓഹരി വിപണി നേട്ടത്തില്‍....നിഫ്റ്റി 23,500 പോയിന്റ് മറികടന്നു, സെന്‍സെക്സ് 700 ഓളം പോയിന്റ് മുന്നേറി
24 March 2025
ഓഹരി വിപണി നേട്ടത്തില്‍....നിഫ്റ്റി 23,500 പോയിന്റ് മറികടന്നു, സെന്‍സെക്സ് 700 ഓളം പോയിന്റ് മുന്നേറി. 2025 ഫെബ്രുവരി 10ന് ശേഷം ആദ്യമായി നിഫ്റ്റി 23,500 പോയിന്റ് മറികടന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍...
രൂപയുടെ മൂല്യത്തില്‍ ഇടിവ്... സെന്‍സെക്സ് നൂറ് പോയിന്റ് നേട്ടത്തോടെ വ്യാപാരം
19 March 2025
രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 10 പൈസയുടെ നഷ്ടത്തോടെ 86.66ലേക്കാണ് രൂപ താഴ്ന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ആഗോളതലത്തില്‍ വ്യാപാര താരിഫുമായി ബന്ധപ്പെ...
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും....
14 March 2025
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും. വെള്ളിയാഴ്ച ക്ലബ്ബ് ഔദ്യോഗികമായി ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഡല്‍ഹി കൂടി ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ 2025 സീസണിലെ ക്യാപ്റ്റന്‍സി ലൈനപ്പ് പ...
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് തുടരുന്നു...
21 February 2025
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 14 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.ഡോളര്‍ ദുര്‍ബലമാകുന്നത് അടക്...
രൂപയുടെ മൂല്യം ഉയര്‍ന്നു ... സെന്‍സെക്സ് 400 പോയിന്റ മുന്നേറി
13 February 2025
രൂപയുടെ മൂല്യം ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്നലെ നഷ്ടത്തിലാണ് രൂപ വ്യാപാരം അവസാനിച്ചത്. മൂന്ന് ദിവസത്തിനിടെ ഒരു രൂപയ...
ഓഹരി വിപണിയില്‍ നഷ്ടം... റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ....
10 February 2025
റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു ...
ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്സ് 700ലധികം പോയിന്റ് ഇടിവ്
03 February 2025
ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്സ് 700ലധികം പോയിന്റ് ഇടിവ്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചിരിക്കുകയാണ്, നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.സെന്‍സെക്സില്‍ 77000ല്‍ താഴെയാണ് വ്യാപ...
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു...ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍
30 January 2025
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.59 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്.ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് ര...
ഓഹരി വിപണികളില്‍ കനത്ത നഷ്ടം...
27 January 2025
ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെന്‍സെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബി.എസ്.ഇ സെന്‍സെക്സ് 763 പോയിന്റ് നഷ്ടത്തോടെ 75,434 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്...
ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 400 പോയിന്റ് മുന്നേറി
20 January 2025
ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 400 പോയിന്റ്് മുന്നേറി. ഡോളറിനെതിരെ രൂപയ്ക്ക് നേട്ടമുണ്ടായി. ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തില്‍ 14 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. 86.46 എന്ന നിലയിലേക്കാണ്...
രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച...സെന്‍സെക്സ് 400ലധികം പോയിന്റ് കുതിച്ചു
15 January 2025
ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ ഒരു ഡോളറിന് 86.55 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും അസംസ്കൃത എണ്ണ വില...
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..




















