FINANCIAL
രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം
ഇന്ധനവിലയില്‍ കുറവ്, പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കുറഞ്ഞു
08 December 2018
ഇന്ധന വിലയില്‍ വീണ്ടും പൈസകളുടെ കുറവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.88 രൂപയും ഡീസലിന് 70.15 രൂപയുമാണ് വില. കൊ...
ഇന്ധനവിലയില്‍ വീണ്ടും കുറവ്, പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയും കുറഞ്ഞു
06 December 2018
ഏറെ നാളുകള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ കുറവ് തുടരുന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയും കുറഞ്ഞ് 73 രൂപയും 69 രൂപയും എത്തി. ഇതോടെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പെട്രോളിന് 4.30 രൂപയും ഡീ...
സെന്‍സെക്സില്‍ 249 പോയന്റ് നഷ്ടത്തോടെ തുടക്കം, വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 10,750ന് താഴെ
06 December 2018
ഓഹരി സൂചികകള്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 10,750ന് താഴെപ്പോയി. സെന്‍സെക്സ് 249 പോയന്റ് താഴ്ന്ന് 35884ലിലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 10687ലുമാണ് വ്യാപാരം നടക്കുന്നത്. 3...
ഉളളി പാടങ്ങള്‍ കണ്ണീര്‍പ്പാടങ്ങളാകുന്നു
05 December 2018
ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് പ്രചാരണ രംഗത്ത് കുറെക്കാലങ്ങളായി സജീവമായി നില്‍ക്കുന്നത് രാഷ്ട്രീയ നേതാക്കളായിരുന്നില്ല, മറിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ താരം 'ഉള്ളി'യാണ്. മധ്യപ്...
ആര്.ബി.ഐ. നയപ്രഖ്യാപനം: പലിശ നിരക്ക് കുറയ്ക്കില്ല, സാമ്പത്തിക വളര്‍ച്ച മൂന്നു പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്നനിലയിലെത്തി നില്‍ക്കുകയാണെങ്കിലും ഇത്തവണ അടിസ്ഥാനനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷ
05 December 2018
റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആര്.ബി.ഐയുടെ പണനയ സമിതിയുടെ മൂന്നു ദിവസത്തെ യോഗം ഇന്ന് അവസാനിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നയപ്രഖ്യാപ...
ഇന്ധനവിലയില്‍ മാറ്റമില്ല, പെട്രോളിന് 74.92 രൂപയും ഡീസലിന് 71.30 രൂപയും
05 December 2018
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 74.92 രൂപയും ഡീസലിന് 71.30 രൂപയുമാണ് വില. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയും കുറഞ്ഞിരുന്നു. ...
ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 127 പോയന്റ് താഴ്ന്ന് 36113 ലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തില്‍
04 December 2018
ഒരാഴ്ചത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 127 പോയന്റ് താഴ്ന്ന് 36113 ലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തില്‍ 10854ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 802 ഓഹരികള്‍ ന...
ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ്, പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു
03 December 2018
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട...
രണ്ടായിരത്തിന്റെ വ്യാജ നോട്ടുകള്‍ വ്യാപകമാകുന്നു; ജനങ്ങള്‍ ജാഗ്രതൈ
02 December 2018
രണ്ടായിരത്തിന്റെ വ്യാജ നോട്ടുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ രംഗത്തെത്തി. വ്യാജനോട്ടുകളെ കുറിച്ച് ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണം. കള്ളനോട്ടുകള്‍ തിരിച്ചറിയുന്...
കുഞ്ഞിന് മുലയൂട്ടിയത് ടോയ്ലറ്റില് വെച്ച്; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
01 December 2018
കൊല്‍ക്കത്തയിലെ സിറ്റി മാളില്‍ സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിന് മുലയൂട്ടിയത് ടോയ്ലറ്റില് വെച്ചാണെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിനെ തുടര്‍ന്ന് നിരവധി പേരാണ് അധികൃതരുടെ അനാസ്ഥയ്...
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്, പെട്രോളിന് 35 പൈസയും ഡീസലിന് 39 പൈസയും കുറഞ്ഞു
01 December 2018
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 35 പൈസയും ഡീസലിന് 39 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.75 രൂപയും ഡീസലിന് 72.31 രൂപയുമാണ്. കൊച്ചില്‍...
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്, പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയും കുറഞ്ഞു
30 November 2018
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറ് ആഴ്ചയായി പെട്രോള്‍ വില തുടച്ചയായി കുറഞ്ഞതോടെ കഴിഞ്ഞ ഏപ്രില്‍ മുതലുണ്ടായ വിലക്കയറ്റത്തിനു ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 22,600 രൂപ
30 November 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ബുധനാഴ്ച പവന് 200 രൂപയും വ്യാഴാഴ്ച 120 രൂപയും കുറഞ്ഞിരുന്നു.22,600 രൂപയാണ് ...
രൂപയുടെ മൂല്യം മൂന്നു മാസത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തില്‍
29 November 2018
ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നുമാസത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. 57 പൈസ നേട്ടത്തോടെ 70.05ലാണ് രൂപ വ്യാപാരം തുടങ്ങിയത്. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യമിടിഞ്ഞതാണ് രൂപക്ക് കരുത്തായത...
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ യൂബര്‍ ഈറ്റ്സ്, സ്വിഗി, സൊമാറ്റോ എന്നിവര്‍ക്കെതിരെ കേരളത്തിലെ ഹോട്ടല്‍ ഉടമകള്‍
28 November 2018
ഭീമമായ കമ്മിഷന് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ യൂബര്‍ ഈറ്റ്സ്, സ്വിഗി, സൊമാറ്റോ എന്നിവരില്‍ നിന്നും ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
