Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ്, പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു

03 December 2018

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട...

രണ്ടായിരത്തിന്റെ വ്യാജ നോട്ടുകള്‍ വ്യാപകമാകുന്നു; ജനങ്ങള്‍ ജാഗ്രതൈ

02 December 2018

രണ്ടായിരത്തിന്റെ വ്യാജ നോട്ടുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ രംഗത്തെത്തി. വ്യാജനോട്ടുകളെ കുറിച്ച് ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണം. കള്ളനോട്ടുകള്‍ തിരിച്ചറിയുന്...

കുഞ്ഞിന് മുലയൂട്ടിയത് ടോയ്‌ലറ്റില്‍ വെച്ച്; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

01 December 2018

കൊല്‍ക്കത്തയിലെ സിറ്റി മാളില്‍ സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിന് മുലയൂട്ടിയത് ടോയ്‌ലറ്റില്‍ വെച്ചാണെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിനെ തുടര്‍ന്ന് നിരവധി പേരാണ് അധികൃതരുടെ അനാസ്ഥയ്...

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്, പെട്രോളിന് 35 പൈസയും ഡീസലിന് 39 പൈസയും കുറഞ്ഞു

01 December 2018

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 35 പൈസയും ഡീസലിന് 39 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.75 രൂപയും ഡീസലിന് 72.31 രൂപയുമാണ്. കൊച്ചില്...

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്, പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയും കുറഞ്ഞു

30 November 2018

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറ് ആഴ്ചയായി പെട്രോള്‍ വില തുടച്ചയായി കുറഞ്ഞതോടെ കഴിഞ്ഞ ഏപ്രില്‍ മുതലുണ്ടായ വിലക്കയറ്റത്തിനു ...

സ്വര്‍ണവിലയില്‍ കുറവ്, പവന് 22,600 രൂപ

30 November 2018

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ബുധനാഴ്ച പവന് 200 രൂപയും വ്യാഴാഴ്ച 120 രൂപയും കുറഞ്ഞിരുന്നു.22,600 രൂപയാണ് ...

രൂപയുടെ മൂല്യം മൂന്നു മാസത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തില്‍

29 November 2018

ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നുമാസത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. 57 പൈസ നേട്ടത്തോടെ 70.05ലാണ് രൂപ വ്യാപാരം തുടങ്ങിയത്. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യമിടിഞ്ഞതാണ് രൂപക്ക് കരുത്തായത...

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ എന്നിവര്‍ക്കെതിരെ കേരളത്തിലെ ഹോട്ടല്‍ ഉടമകള്‍

28 November 2018

ഭീമമായ കമ്മിഷന്‍ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ എന്നിവരില്‍ നിന്നും ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ...

ജി എസ് ടിയില്‍ പുതിയ ഉത്പന്നങ്ങളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം

28 November 2018

ജി.എസ്.ടിയിലേക്ക് പുതിയ ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡിസംബര്‍ പകുതിയോടെ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കും. കഴിഞ്ഞ ജൂലായില്‍ നടന്ന ജി.എ...

സ്വര്‍ണവിലയില്‍ കുറവ്, പവന് 22,800

26 November 2018

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.22,800 രൂപയാണ് പവന്റെ ഇന്നത്തെ വില.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,850 രൂപയിലാണ് വ്യാപാരം പുര...

വരുമാനത്തിലെ കുറവ്; ശബരിമല എരുമേലിയിലെ വ്യാപാരികള്‍ ദേവസ്വം ബോര്‍ഡിനെതിരെ നിയമ നടപടിക്ക്

25 November 2018

സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് മണ്ഡലകാല മകരവിളക്കിനായി നടതുറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും വരുമാനമില്ലാതെ വ്യാപാരികള്‍. അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞതാണ് വ്യാ...

ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയും കുറഞ്ഞു

24 November 2018

ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും ഡീസലിന് 75.27 രൂപയുമായി.കൊച്ചിയില്‍ ഒരു ലിറ്റര്...

എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു... നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യം

23 November 2018

രണ്ടര ലക്ഷത്തില്‍ ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ പ്രതിവര്‍ഷം നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പിന്റെ സര്‍ക്കുലറില്‍ ...

ഓഹരി വിപണി നേട്ടത്തില്‍...

22 November 2018

ദിവസങ്ങള്‍ക്ക് ശേഷം ഓഹരിവിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 118 പോയന്റ് ഉയര്‍ന്നെങ്കിലും പിന്നീട് അതു താഴ്ന്ന് 75 പോയിന്റിലെത്തുകയും ചെയ്തു. ...

ഇന്ധന വിലയില്‍ വീണ്ടും ഇടിവ്, പെട്രോളിന് 42 പൈസയും ഡീസലിന് 32 പൈസയും കുറഞ്ഞു

22 November 2018

ഇന്ധന വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പെട്രോളിന് 42 പൈസയും ഡീസലിന് 32 പൈസയും കുറഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോ...

Malayali Vartha Recommends