Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു, ഇന്ന് പെട്രോളിന് 12 പൈസയും ഡീസലിന് 11 പൈസയും വര്‍ദ്ധിച്ചു

09 September 2018

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 12 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.82 രൂപയും ഡീസലിന് 77.75 രൂപയുമാണ് വില. ഈ...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, സാധാരണക്കാരന്റെ ജീവിതം താറുമാറാകുന്നു

08 September 2018

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ...

അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാവുന്ന തീയതി നീട്ടി, പെന്‍ഷന്‍1000 മുതല്‍ 5000 രൂപ വരെ

07 September 2018

ആഗസ്റ്റില്‍ അവസാനിക്കാനിരുന്ന അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാവുന്ന കാലാവധി നീട്ടി. എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ ചേരാം. അവസാന തിയതി നിശ്ചയിച്ചിട്ടില്ല. പദ്ധതിയിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാ...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 150 പോയിന്റ് നഷ്ടത്തില്‍

07 September 2018

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 150 പോയന്റ് നഷ്ടത്തില്‍ 38092ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 11498ലുമെത്തി. ബിഎസ്ഇയിലെ 543 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 57...

കാറുവാങ്ങാന്‍ ബെസ്റ്റ് സമയം ഇതാണ്; മോഡലുകള്‍ക്ക് 70,000 രൂപ വരെ വിലക്കുറവ് കാറുകള്‍ക്ക് വന്‍ ഓഫറുമായി മാരുതി 

07 September 2018

കാറുവാങ്ങാന്‍ പോന്നോളൂ. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി തങ്ങളുടെ ഉത്സവ സീസണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. പുതിയ ഓഫര്‍ പ്രകാരം 70,000 രൂപയുടെ വരെ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ആള്‍ട്ടോ 8...

സംസ്ഥാനത്ത് ഇന്ധനനിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് 16 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്

04 September 2018

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 16 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 81.35 രൂപയും ഡീസലിന് 75.23 രൂപയുമാണ് വില. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 50 പൈസയാ...

ഓഹരി വിപണി... നഷ്ടത്തോടെ തുടക്കം

04 September 2018

വ്യാപാരം തുടങ്ങിയപ്പോള്‍ നേട്ടത്തിലായിരുന്ന സൂചികകള്‍ നിമിഷനേരംകൊണ്ട് നഷ്ടത്തിലായി. സെന്‍സെക്‌സ് 60 പോയന്റ് താഴ്ന്ന് 38231ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തില്‍. 11545ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയ...

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് ലിറ്ററിന് 32 പൈസ വര്‍ദ്ധിച്ചു

03 September 2018

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലിറ്ററിന് 32 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍ വില നഗരത്തിനുള്ളില്‍ 75 കടന്നു. കൊച്ചി നഗരപരിധിക്ക...

സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ പിന്‍തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

02 September 2018

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും ഭാഗമായുണ്ടായ ക്ഷീണം മറികടക്കാന്‍ വിവിധ മേഖലകള്‍ക്ക് കഴിഞ്ഞതോടെ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്. ഏപ്രില്‍– ജൂണ...

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

01 September 2018

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ് റേറ്റില്‍ 0.2ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ...

രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു... ഇന്ത്യന്‍ വിനിമയനിരക്ക് താഴോട്ട്

31 August 2018

യുഎസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് പിടിവിട്ടു താഴോട്ടുപോകുന്നു. ഒരു ഡോളറിന് 71 രൂപയെന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തി. പിന്നീട് നില അല്‍പം മെച്ചപ്പെട്ടെങ്കിലും രൂപയുടെ മൂല്യ തകര്‍ച്ച ...

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എസ്.ബി.ഐ

30 August 2018

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എസ്.ബി.ഐ . ശമ്പളവരുമാനക്കാരായ ദുരിതബാധിര്‍ക്ക് വായ്പ അനുവദിക്കാന്‍ എസ്ബിഐയുടെ തീരുമാനം. ആവശ്യമുള്ള ഉപഭോക്താക്കള്‍ അതത് ശാഖകളുമായി ബന്ധപ്പെടണമ...

പ്രളയബാധിതരുടെ ധനസഹായം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

29 August 2018

സംസ്ഥാനത്തെ പ്രളയക്കെടുത്തിയില്‍ പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുസ്ഥലങ്ങളിലും കഴിഞ്ഞവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്...

കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി 15 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു.

29 August 2018

കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി 15 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു. അവസാന തീയതി സെപ്തംബര്‍ 15 ആയിരിക്കും. ആഗസ്റ്റ് 31 ആണ് റിട്ടേണ്‍ നല്‍കുന്നതിന് മറ്റെല്ലാ സ്ഥലങ്ങളിലും അന്തിമ...

സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്, തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് വില വര്‍ദ്ധനവുണ്ടാകുന്നത്

29 August 2018

സംസ്ഥാനത്ത് ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വര്‍ധിച്ച് 81.45 രൂപയായി. ഡീസലിന് 15...

Malayali Vartha Recommends