Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

ജിഎസ്ടിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസം ... വിറ്റുവരവു പരിധി 40 ലക്ഷം രൂപയാക്കി

11 January 2019

ചരക്കു സേവന നികുതിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസമാകുന്നു. ജിഎസ്ടി നല്‌കേണ്ട വിറ്റുവരവുപരിധി 20 ലക്ഷം രൂപയില്‍നിന്നു പ്രതിവര്‍ഷം 40 ലക്ഷം രൂപയാക്കി. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ഒരു ശതമാന...

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്, പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയും വര്‍ദ്ധിച്ചു

11 January 2019

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പ...

പച്ചക്കറി വില കുതിക്കുന്നു, തക്കാളിക്ക് കൂടിയത് മൂന്നിരട്ടി

10 January 2019

ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറിക്ക് വന്‍വിലക്കയറ്റം. ഏറ്റവും കൂടിയത് തക്കാളിക്ക്. ചില്ലറവിപണി വില കിലോഗ്രാമിനു 15 രൂപയില്‍ നിന്ന് 45 - 50 രൂപയായാണ് ഉയര്‍ന്നത്. മൊത്തവില കിലോഗ്രാമിന്10 രൂപയില്‍നിന്ന് 40 ...

മഞ്ഞിന്‍ പട്ടുടുത്ത് തെക്കിന്റെ കാശ്മീര്‍

10 January 2019

കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ വാടിപ്പോയ ടൂറിസം വിപണി മഞ്ഞിലൂടെ തിരിച്ചു പിടിക്കുകയാണ് മൂന്നാര്‍. കുളിരു കോരിയിട്ട തെക്കിന്റെ കശ്മീരിലേക്ക് മഞ്ഞുകാലം കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. ഇന്നലെ...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 38 പൈസയും ഡീസല്‍ 30 പൈസയും വര്‍ദ്ധിച്ചു

10 January 2019

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 38 പൈസയും ഡീസല്‍ 30 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 70.82 ആണ്. 66.02 രൂപയാണ് കൊച്ചിയിലെ ഡീസലിന്റെ വില. അന്താരാഷ്ട...

ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല, പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയും ഇന്നലെ വര്‍ധിച്ചിരുന്നു

08 January 2019

ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിച്ചിരുന്നു. കോട്ടയത്ത് ഇതോടെ പെട്രോളിന് ലിറ്ററിന് 70.60 രൂപയും ഡീസലിന് 65.97 രൂപയുമാണ് വില. കൊച്...

പൊതുജനങ്ങള്‍ക്കായി വാട്ടര്‍അതോറിറ്റിയുടെ കുപ്പിവെള്ളം അടുത്തമാസം വിപണിയില്‍

08 January 2019

വാട്ടര്‍ അതോറിട്ടി പൊതുജനങ്ങള്‍ക്കായി കുറഞ്ഞ വിലയില്‍ പുറത്തിറക്കുന്ന കുപ്പിവെള്ളം ഫെബ്രുവരിയില്‍ വിപണിയിലെത്തും. കുപ്പിവെള്ളം ഉത്പാദിപ്പിക്കുന്നതിനായി അരുവിക്കരയില്‍ സ്ഥാപിക്കുന്ന പ്‌ളാന്റിന്റെ നിര്‍...

ആധാര്‍ മുഖേന രാജ്യം നേടിയത് 90,000 കോടി രൂപ

07 January 2019

സബ്‌സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്യാന്‍ കഴിഞ്ഞതിലൂടെ രാജ്യത്തിന് 90,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി. 2018 മാര്‍ച്ച് വരെയുളള കണക്കാണിത്. ഫേസ്ബുക്ക് ബ്ലോഗിലാണ് അദ്ദേഹം ഇക്...

കഴിഞ്ഞ വര്‍ഷം 120 വിമാനങ്ങള്‍ വാങ്ങി ചരിത്രം കുറിച്ച് ഇന്ത്യന്‍ ആഭ്യന്തര വിമാന കമ്പനികള്‍

07 January 2019

ഇന്ത്യയിലെ ആഭ്യന്തര വിമാന കമ്പനികള്‍ ഒരു വര്‍ഷത്തിനിടയ്ക്ക് വാങ്ങിക്കൂട്ടിയത് 120 വിമാനങ്ങള്‍. ഇത് ആദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്രയധികം പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഇന്ത്യയില്‍ ഒമ്പത് ...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തില്‍....

07 January 2019

ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.ചൈന- യുഎസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന് നേരിട്ട തളര്‍ച്ചയാണ് രൂപയ്ക്ക് ഗുണകരമായത്. രാവിലെ 9.10ലെ നിലവാരപ്രകാരം ഡോളറിനെതിരെ...

ഇന്ധനവിലയില്‍ കുറവ്... പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയും കുറഞ്ഞു

05 January 2019

ഇന്ധന വില തുടര്‍ച്ചയായി കുറയുന്നു. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവുണ്ടായി. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പെട്രോളിനും ഡീസലിനും 16 പൈസയ...

പത്തുലക്ഷം രൂപയ്ക്കുമുകളിലുള്ള കാറുകള്‍ക്ക് നികുതി ഇനത്തില്‍ വര്‍ദ്ധനവ്

04 January 2019

പത്തുലക്ഷം രൂപയ്ക്കുമുകളിലുള്ള കാറുകള്‍ക്ക് ഇനി നിങ്ങള്‍ കൂടുതല്‍ നികുതി നല്‍കേണ്ടിവരും. ജിഎസ്ടിക്കുപുറമെ ഉറവിടത്തില്‍നിന്ന് നികുതി(ടിസിഎസ്)ഈടാക്കാനാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് ആലോചിക്കുന്നത്.വിലയുടെ ...

ഇന്ധന വിലയില്‍ വീണ്ടും കുറവ്, പെട്രോള്‍ ലിറ്ററിന് 20 പൈസയും, ഡീസല്‍ ലിറ്ററിന് 22 പൈസയും കുറഞ്ഞു

04 January 2019

രണ്ട് ദിവസത്തിനുശേഷം ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 20 പൈസയും, ഡീസല്‍ ലിറ്ററിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70 രൂപ 37 പൈസയാണ്. ഡിസല്...

കഴിഞ്ഞ രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

04 January 2019

രണ്ടുദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 93 പോയന്റ് ഉയര്‍ന്ന് 35606ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 10699ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 285 കമ്...

പുതിയ 2000 രൂപ നോട്ടിന്റെ അച്ചടിയില്‍ നിയന്ത്രണം

04 January 2019

2016ല്‍ പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി കുറച്ചതായി റിപ്പോര്‍ട്ട്. ധനകാര്യമന്ത്രാലയ വൃത്തങ്ങളെ ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ നോട്ട് നിര...

Malayali Vartha Recommends