തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യം താഴ്ന്ന നിലയില്‍

രൂപയുടെ മൂല്യം തുടര്‍ച്ചയായി നാലമത്തെ ദിവസവും താഴ്ന്നു. ഡോളറിനെതിരെ 71.24 നിലവാരത്തിലാണ് രൂപയുടെ വിനിമയ മൂല്യം. അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിക്കുന്ന പ്രധാനകാര്യം.
10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് ആദായവും വര്‍ധിച്ചു. 7.273ശതമാനത്തിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 7.252 ശതമാനമായിരുന്നു ചൊവ്വാഴ്ച. ബോണ്ടിന്റെ ആദായം വര്‍ധിക്കുന്നതും വരാനിരിക്കുന്ന ബജറ്റില്‍ പ്രഖ്യാപിക്കാനിരിക്കുന്ന ധനനയവും രൂപയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha