FINANCIAL
രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 391.3 പോയിന്റ് ഉയര്‍ന്ന് 36,041.24ലും നിഫ്റ്റി 94.95 പോയിന്റ് ഉയര്‍ന്ന് 10,824.80ലുമാണ് വ്യാപാരം
27 December 2018
ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് രാവിലെ 391.3 പോയിന്റ ഉയര്‍ന്ന് 36,041.24ലും നിഫ്റ്റി 94.95 പോയിന്റ് ഉയര്‍ന്ന് 10,824.80ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐ.ടി, മെറ്റല്‍, എഫ്.എം.സി.ജി, ഓട്ടോ മാര്‍ക്കറ്റു...
ഓണ്‍ലൈന്‍ വ്യാപാരം ഇനി നിയന്ത്രണങ്ങള്‍ക്ക് വിധേയം
27 December 2018
അവിശ്വസനീയമായ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരകമ്പനികളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഓണ്‍ലൈന്‍ വ്യാപാരം എന്ന ബിസിനസ് രീതി സ്വീകരിച്ചിട്ടുള്ള ഈ കമ്പ...
പുതിയ 20 രൂപ നോട്ടുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
26 December 2018
പുതിയ 20 രൂപയുടെ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10, 50, 100, 200, 2000 രൂപയുടെ പുതിയ നോട്ടുകള്‍ നേരത്തെ പുറത്തിക്കിയിരുന്നു. ആ ഗണത്തിലേക്കാണ് പുതിയ നോട്ടും വരുന്നത്.2016 മുതലാ...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 250 പോയിന്റ് താഴ്ന്ന് 35,258.97ലും നിഫ്റ്റി 50 പോയിന്റ് നഷ്ടത്തില്‍ 10,600ലും വ്യാപാരം നടക്കുന്നു
26 December 2018
സെന്‍സെക്സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 250 പോയിന്റ് താഴ്ന്ന് 35,258.97ലും നിഫ്റ്റി 50 പോയിന്റ് നഷ്ടത്തില്‍ 10,600ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ പെയിന...
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പന്ത്രണ്ടായിരം രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
22 December 2018
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വായുമലിനീകരണം കൂടുതലുള്ള പെട്രോള്‍ ഡീസല്‍ വാഹനങ്...
അവശ്യസാധനങ്ങളുടെ നികുതി നിരക്കില്‍ കുറവ്.. 33 ഉത്പന്നങ്ങളുടെ നികുതി കുറച്ച് ജിഎസ്ടി കൗണ്‍സില്‍ ഭേദഗതി
22 December 2018
33 ഉത്പന്നങ്ങളുടെ നികുതി കുറച്ച് ജിഎസ്ടി കൗണ്‍സില്‍ ഭേദഗതി വരുത്തി. 18 ശതമാനം നികുതി ഉണ്ടായിരുന്ന ഉത്പന്നങ്ങള്‍ 12 ഉം 5ഉം നിരക്കുകളിലേക്കാണ് കുറച്ചത്. 28 ശതമാനം സ്ലാബിലുണ്ടായിരുന്ന ഏഴ് ഉത്പന്നങ്ങളുടെ ...
ചരക്കു സേവന നികുതി കൗണ്‍സില്‍ ഇന്ന്
22 December 2018
നിരവധി ഉല്പന്നങ്ങളുടെ നികുതിനിരക്ക് 18 ശതമാനത്തിലേക്ക് താഴ്ത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനിടയില്‍ കേന്ദ്രസംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ചരക്കു സേവന നികുതി (ജി.എസ്.ടി) കൗണ...
പ്രോവിഡന്റ് ഫണ്ട് പദ്ധതിപ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെന്ഷന് തുക ഇരട്ടിപ്പിച്ച് 2000 രൂപയാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയില്‍
21 December 2018
പ്രോവിഡന്റ് ഫണ്ട് പദ്ധതിപ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെന്ഷന് തുക ഇരട്ടിപ്പിച്ച് 2000 രൂപയാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയില്‍. പദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്ക...
കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയ്ക്കും മലിനീകരണ ഭീതിക്കുമൊരാശ്വാസവുമായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലേക്ക്...
20 December 2018
കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയ്ക്കും മലിനീകരണ ഭീതിക്കുമൊരാശ്വാസവുമായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലേക്കിറങ്ങുന്നു. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡാണ് (കെ.എ.എ...
ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ തേനീച്ച പാര്‍ക്ക് മവേലിക്കരയില്‍
19 December 2018
പഴം, പച്ചക്കറി സംരക്ഷണ വിതരണ രംഗത്ത് ഉത്പാദകരെയും ഉപഭോക്താക്കളേയും സംരക്ഷിക്കുക എന്ന ദൗത്യവുമായി പ്രവര്‍ത്തിക്കുന്ന ഹോരട്ടികോര്പ്പിന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ തേനീച്ച പാര്‍ക്ക് മാവേലിക്കരയില്‍...
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്സ് 163 പോയന്റ് നഷ്ടത്തില്‍ 36106ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 10839ലും
18 December 2018
വ്യാപാര ആഴ്ചയുടെ രണ്ടാം ദിനം ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 163 പോയന്റ് നഷ്ടടത്തില്‍ 36106ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 10839ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 708 കമ്പനികളു...
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് 20 പൈസയും ഡീസലിന് ഒന്‍പതു പൈസയും വര്‍ദ്ധിച്ചു
17 December 2018
സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടിയാകുന്നു. രാജ്യത്തെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒന്‍പതു പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് 73 രൂപ 75 പൈസയാണ് ഒരു ലിറ്റര്‍ പെട്ര...
വ്യവസായ രംഗത്ത് പുതിയ കുതിപ്പ്... വെല്‍ഡിങ് രംഗവും റോബോട്ടുകള്‍ കൈയടക്കുന്നു
14 December 2018
വ്യവസായരംഗത്ത് പുതിയ കുതിപ്പില്‍ നിര്‍ണായക സ്ഥാനം വഹിക്കാന്‍ റോബോട്ടുകള്‍ തുടങ്ങിയിരിക്കുകയാണ് . ഇപ്പോഴിതാ വെല്‍ഡിങ് രംഗം പോലും റോബോട്ടുകള്‍ കൈയടക്കാന്‍ തുടങ്ങിയിരിക്കുന്നു. ബോള്‍ഗാട്ടി പാലസില്‍ നടക്ക...
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണികള്‍ നഷ്ടത്തില്‍
11 December 2018
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണികള്‍ നഷ്ടത്തിലായി. സെന്‍സെക്സ് 362 പോയിന്റ് നഷ്ടത്തില്‍ 34,576ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 100 പോ...
സ്ത്രീ തൊഴിലാളികളുടെ രാത്രികാല ജോലി; ആശങ്ക അറിയിച്ച് തൊഴിലാളികള്‍
10 December 2018
രാത്രികാലങ്ങളില്‍ ജോലിക്ക് സ്ത്രീകളെ നിയോഗിക്കാമെന്ന കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ ഭേദഗതിയില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ആശങ്ക. രാത്രിയിലെ ജോലി സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് സ്...


ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..
