സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 24,200 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധന ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തിയിരുന്നു. പവന് 24,200 രൂപയിലും ഗ്രാമിന് 3,025 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha