Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഇന്‍ഷുറന്‍സ്ഇല്ലാതെ അപകടത്തില്‍പ്പെട്ടുന്ന വാഹനം ഇനി ഉടമയ്ക്ക് തിരികെ ലഭിക്കില്ല; പുതിയ നിയമം പ്രാബല്യത്തില്‍

17 JANUARY 2019 03:44 PM IST
മലയാളി വാര്‍ത്ത

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും നാശനഷ്ടങ്ങളുണ്ടായവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള മോട്ടോര്‍ വാഹന നിയമ ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഈ ഭേദഗതിയോടെ അപകടത്തില്‍പ്പെട്ടുന്ന ഇന്‍ഷുറന്‍സ് ചെയ്യാത്ത വാഹനം ഇനി പൊലീസ് സ്‌റ്റേഷനില്‍നിന്നുള്‍പ്പെടെ ഉടമയ്ക്കു വിട്ടു നല്‍കുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കോടതി മുഖേന ലേലം ചെയ്തു വില്‍ക്കാനാണ് പുതിയ വ്യവസ്ഥ.

അപകടത്തില്‍പ്പെട്ട വാഹന ഉടമ, അല്ലെങ്കില്‍ ഡ്രൈവറുടെ അപേക്ഷയില്‍ വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കുശേഷം ബോണ്ടില്‍ വിട്ടുകൊടുക്കുകയാണ് നിലവില്‍ പൊലീസ് ചെയ്യുന്നത്. ചില കേസുകളില്‍ പിഴ ഈടാക്കും. ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി എടുക്കാനും നിര്‍ദേശിക്കും. മരണം നടന്ന കേസുകളില്‍ വാഹനം കോടതി മുഖേന വിട്ടുകൊടുക്കുന്ന നടപടിയും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. 

ഇത്തരം അപകടങ്ങളില്‍ പിന്നീട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിം ട്രൈബ്യൂണല്‍ നഷ്ടപരിഹാരം വിധിച്ചാല്‍ അത് കൊടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരായിരിക്കും ഭൂരിഭാഗം ഡ്രൈവര്‍മാരും ഉടമകളും. അതിനാല്‍ മിക്കപ്പോഴും ഇരകള്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചട്ടത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് പൊലീസ് പിടികൂടി ഹാജരാക്കുന്ന വാഹനം കോടതി മുഖേന ലേലം ചെയ്തുകിട്ടുന്ന തുക എം എ സി ടിയില്‍ നിക്ഷേപിക്കണം. അപകടം സംബന്ധിച്ച കേസ് നടക്കുന്ന കോടതി മഖേന പ്രതികളില്‍നിന്ന് ബാങ്ക് ഗാരന്റി വാങ്ങാനും വ്യവസ്ഥയുണ്ട്.

ഈ ഭേദഗതി ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം ഇതുവഴി കുറയ്ക്കാനാകും. വാഹനങ്ങളില്‍ വലിയൊരു വിഭാഗത്തിന് തേഡ് പാര്‍ട്ടി ഇന്‍ഷുറസ് ഇല്ലെന്നാണ് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്  (5 minutes ago)

കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ  (10 minutes ago)

താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല; കോട്ടയത്ത് രണ്ട് കല്യാണവീടുകളെ ചതിച്ച് കേറ്ററിംഗ് സംഘം മുങ്ങി...  (20 minutes ago)

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി; മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു  (24 minutes ago)

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു  (34 minutes ago)

വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം  (37 minutes ago)

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങും  (43 minutes ago)

പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...  (49 minutes ago)

എം.ഡി.എം.എ മൊത്തക്കച്ചവട ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍  (54 minutes ago)

കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...  (1 hour ago)

ബുധനാഴ്ച വരെ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ചെക്ക് കേസില്‍ അയോഗ്യതാ നീക്കത്തിനെതിരായ ഹര്‍ജിയില്‍ മാണി സി. കാപ്പന് നോട്ടീസ്  (1 hour ago)

എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...  (1 hour ago)

ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' ഒക്ടോബര്‍ 2 മുതല്‍ തിയേറ്ററുകളില്‍  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ ഡാന്‍സ് മെറ്റ നീക്കം ചെയ്തു: വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി  (1 hour ago)

Malayali Vartha Recommends