സ്വര്‍ണവില സര്‍വകാല റിക്കോര്‍ഡില്‍... പവന് 24,400 രൂപ

സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡിലെത്തി. ആഭ്യന്തര വിപണിയില്‍ ഇന്ന് മാത്രം പവന് 400 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 24,400 രൂപയായി. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുത്തനെ കുതിച്ചു കയറിയത്.
ഗ്രാമിന് 50 രൂപ കൂടി 3,050 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ധാരാളമുണ്ട്
https://www.facebook.com/Malayalivartha