സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലേക്ക്... ആഭ്യന്തര വിപണിയില്‍ പവന് 200 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലേക്ക്. ആഭ്യന്തര വിപണിയില്‍ പവന് ഇന്ന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 24,600 രൂപയായി. ഗ്രാമിന് 3,075 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം ദൃശ്യമാവുകയായിരുന്നു. വില ഇനിയും ഗണ്യമായി കൂടാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha