സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്, പവന് 120 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്ധിച്ചു. പവന് 120 രൂപയാണ് കൂടിയത്. 24,720 രൂപയാണ് ഇന്നത്തെ പവന് വില. ഗ്രാമിന് 3,090 രൂപയാണ് വില.
"
https://www.facebook.com/Malayalivartha