സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍ തുടരുന്നു, പവന് 24,720 രൂപ

സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു.
പവന് 24,720 രൂപയിലും ഗ്രാമിന് 3,090 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha