സ്വര്‍ണവിലയില്‍ കുറവ്, പവന് 23,760 രൂപ

സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്.
ഇന്നലെ ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.
"
https://www.facebook.com/Malayalivartha