സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 35,520രൂപ

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 160 രൂപ കുറഞ്ഞ് 35,520 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് ഇന്നലേത്തിനേക്കാള്‍ 20 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണം ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ തുടങ്ങിയത്. 14 ദിവസത്തിനിടെ 1400 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്.
https://www.facebook.com/Malayalivartha