സ്വര്‍ണവിലയില്‍ നേരിയ കുറവ്... പവന് 120 രൂപ കുറഞ്ഞു
സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് ഇന്ന് താഴ്ന്നത്. വെള്ളിയാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 39,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഗസ്റ്റ് ഏഴിന് പവന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha