Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി


പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...

അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...

05 NOVEMBER 2026 06:31 AM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി

നാസയുടെ ദൂരദർശിനി ഇന്ന് ഭൂമിയിൽ പതിക്കും...ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യ-തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാധ്യത..

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ.. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തലസ്ഥാനമായ ഹനോയിയിലെത്തിയതെന്തിന്.. ?

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... നാലുവർഷത്തെ സേവനം പൂർത്തിയാക്കുന്ന അഗ്നിവീറുകളിൽ സ്ഥിരസേനയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത 75 ശതമാനം പേർക്കും രണ്ടുവർഷം കൂടി സേവനത്തിന് അവസരം ലഭ്യമാകും. ഇതോടെ ഇവരുടെ പരമാവധി സേവനകാലം ആറുവർഷമാകുകയും ചെയ്യും. അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കുന്നതാണ്. അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ.

അതേസമയം 2022ൽ ആരംഭിച്ച പദ്ധതിയിലെ ആദ്യ ബാച്ചിന്റെ സേവനകാലാവധി അവസാനിക്കാനിരിക്കെയാണ് ഈ തീരുമാനം. 18,300ലേറെ പേരാണ് ഡിസംബർ 31നകം പുറത്തുപോകേണ്ടിയിരുന്നത്

.സേനകളുടെ ശുപാർശ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയാണ് അംഗീകരിച്ചത് . പ്രതിരോധ മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയാണ് ഡൽഹിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവിലെ വ്യവസ്ഥപ്രകാരം ഓരോ ബാച്ചിലെയും 25 ശതമാനം പേരെ മെരിറ്റിന്റെയും സേനയുടെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ സ്ഥിരസേനയിൽ ഉൾപ്പെടുത്തുന്നുണ്ട്. ശേഷിക്കുന്നവർ നാലുവർഷത്തിനുശേഷം മടങ്ങണം.

ആദ്യ നാലുവർഷത്തെ അഗ്നിവീറുകളുടെ പ്രകടനം ആശാവഹമെന്ന് ബോധ്യമായതോടെയാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയതെന്ന് പ്രതിരോധ മേധാവി വ്യക്തമാക്കുകയും ചെയ്തു.

അധിക രണ്ടുവർഷത്തെ സേവനത്തിന് നിലവിലേതിനേക്കാൾ ഉയർന്ന പ്രതിഫലം ലഭിക്കുകയും ചെയ്യും. തുടർന്നുള്ള സ്ഥിരനിയമനം വസ്തുനിഷ്ഠമായ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. റിക്രൂട്ട്‌മെന്റിലും മാറ്റമുണ്ട്. ശാരീരികക്ഷമതാ പരീക്ഷയ്ക്കു മുമ്പ് എഴുത്തുപരീക്ഷ നടത്തുന്നതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചേരാനെല്ലൂർ വാഹനാപകട കേസ്... കേസിലുൾപ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇന്ന് കോടതി വിധി പറയും  (8 minutes ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (21 minutes ago)

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം  (31 minutes ago)

അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (51 minutes ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ ന  (1 hour ago)

അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം  (9 hours ago)

അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം  (9 hours ago)

അച്ചുവേ.... അയ്യോ ഈ അച്ഛന്റെ കരച്ചിൽ സഹിക്കില്ല, അഭിറാമിന്റെ കാലനെ ഒറ്റി കാമുകി..!അവനെ കാണാൻ രക്ഷപ്പെട്ട കൂട്ടുകാരൻ  (9 hours ago)

മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; കൈയറ്റു,11 പേർ ആശുപത്രിയിൽ UAE-യിൽ ജനുവരിമുതൽ ഈ മാറ്റം  (9 hours ago)

നിഖിൽ മോഹന്റെ തിരക്കഥയും, സംവിധാനവും; മെൽകൗ പോണ്ടിച്ചേരി നവംബർ 13-ന്!!!  (12 hours ago)

പിഎൻബി വിജിലൻസ് വാരാചരണത്തിന് സമാപനം; സൈക്ലത്തോൺ സംഘടിപ്പിച്ചു  (12 hours ago)

പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...  (13 hours ago)

പാങ്ങപ്പാറ കൊലക്കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം...  (13 hours ago)

നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം  (13 hours ago)

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...  (14 hours ago)

Malayali Vartha Recommends