Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നികുതിയടവ്​ കുറവാണെന്ന വിമര്‍ശനം തെറ്റെന്ന്​ ​കണക്കുകള്‍; രണ്ടു വര്‍ഷത്തില്‍ സ്വര്‍ണ മേഖലയിലെ ജി എസ്​ ടി 1451 കോടി; ഇ​ക്കാ​ല​യ​ള​വി​ല്‍ സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യി​ലെ ആ​കെ വി​റ്റു ​വ​ര​വ്​ 48,374.26 കോ​ടി

22 SEPTEMBER 2021 06:12 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണാ​ഭ​ര​ണ മേ​ഖ​ല​യി​ല്‍​ നി​ന്ന്​ ര​ണ്ട്​ സാമ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ല​ഭി​ച്ച ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) വ​രു​മാ​നം 1451.21 കോ​ടി രൂ​പ. ഇ​ക്കാ​ല​യ​ള​വി​ല്‍ സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യി​ലെ ആ​കെ വി​റ്റു​വ​ര​വ്​ 48,374.26 കോ​ടി​യും. ഈ ​മേ​ഖ​ല​യി​ല്‍ ​നി​ന്ന് ല​ഭി​ക്കു​ന്ന നി​കു​തി​ കു​റ​വാ​ണെ​ന്ന് അ​ടു​ത്തി​ടെ​​ മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍,​​ ജി.​എ​സ്.​ടി വ​രു​മാ​നം ഉ​യ​ര്‍​ന്നു​വെ​ന്നാ​ണ്​ വി​വ​രാ​വ​കാ​ശ രേ​ഖ വ്യക്തമാക്കുന്നത്​.

2019 ഏ​പ്രി​ല്‍ ഒ​ന്നു ​മു​ത​ല്‍ 2020 മാ​ര്‍​ച്ച്‌​ 31 വ​രെ സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണാ​ഭ​ര​ണ മേ​ഖ​ല​യി​ലെ വാ​ര്‍​ഷി​ക വി​റ്റു​വ​ര​വ്​ 19,827.93 കോ​ടി​യാ​ണ്. ഇ​തി​ല്‍ 594.83 കോ​ടി​യാ​ണ്​ ജി.​എ​സ്.​ടി ല​ഭി​ച്ച​ത്. 2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 28,546.33 കോ​ടി രൂ​പ​യാ​യി വി​റ്റു​ വ​ര​വ്​ കൂ​ടി.

 

 

 

 

 

 

 

ഇ​തി​ല്‍​ നി​ന്ന്​ 856.38 കോ​ടി രൂ​പ ജി.​എ​സ്.​ടി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ജി.​എ​സ്.​ടി ഡെ​പ്യൂ​ട്ടി കമ്മീ​ഷ​ണ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു. കോ​വി​ഡ്​ പി​ടി​മു​റു​ക്കി​യ കാ​ല​യ​ള​വി​ലും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 261.55 കോ​ടി​യു​ടെ അ​ധി​ക ജി.​എ​സ്.​ടി വ​രു​മാ​നം സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ ​നി​ന്ന്​ സം​സ്ഥാ​ന സ​ര്‍​ക്കാരിന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഓൾ കേ​ര​ള ഗോ​ള്‍​ഡ്​ ആ​ന്‍​ഡ്​​ സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍​റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്. അ​ബ്​​ദു​ല്‍ നാ​സ​റാ​ണ്​ വി​വ​രാ​വ​കാ​ശ രേ​ഖ സ​മ്പാ​ദി​ച്ച​ത്. 2019 ജൂ​ണ്‍ വ​രെ സം​സ്ഥാ​ന​ത്ത്​ 4061 സ്വ​ര്‍​ണാ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ ജി.​എ​സ്.​ടി ര​ജി​സ്​​ട്രേ​ഷ​ന്‍ എ​ടു​ത്തി​ട്ടു​ണ്ട്.

 

 

 

 

 

 

 

 

40 ല​ക്ഷം രൂ​പ വ​രെ വാ​ര്‍​ഷി​ക വി​റ്റു​ വ​ര​വു​ള്ള​വ​ര്‍ ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രാ​ത്ത​തി​നാ​ല്‍ ഏ​ഴാ​യി​ര​ത്തോ​ളം സ്വ​ര്‍​ണ വ്യാ​പാ​ര​ ശാ​ല​ക​ള്‍ നി​ല​വി​ല്‍ നി​കു​തി വ​ല​ക്ക്​ പു​റ​ത്താ​ണ്.

ജി.​എ​സ്.​ടി നി​ല​വി​ല്‍ വ​ന്ന​​ശേ​ഷം മേ​ഖ​ല​യി​ല്‍ ​നി​ന്ന്​ നി​കു​തി പി​രി​വ് വാ​റ്റ് കാ​ല​ത്തെ​ക്കാ​ള്‍ വ​ള​രെ​ക്കൂ​ടു​ത​ലാ​ണെ​ന്ന്​ വ്യാ​പാ​രി​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സ്വ​ര്‍​ണ​ത്തിെന്‍റ മൂ​ന്ന്​ ശ​ത​മാ​നം നി​കു​തി​യി​ല്‍ കേ​ന്ദ്ര​ത്തി​നും കേ​ര​ള​ത്തി​നും പ​കു​തി വീ​ത​മാ​ണ് ക​ണ​ക്കാ​ക്കു​ക.

 

 

 

 

 

 

 

 

 

സ്വ​ര്‍​ണാ ​ഭ​ര​ണ നി​ര്‍​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ത​ങ്കം (ബു​ള്ള്യ​ന്‍) നൂ​റു​ശ​ത​മാ​ന​വും കേ​ര​ള​ത്തി​ന് വെ​ളി​യി​ല്‍ ​നി​ന്നാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം കേ​ര​ള​ത്തി​ന് നി​കു​തി ല​ഭി​ക്കു​ന്നി​ല്ല.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്ന്​ വാ​ങ്ങി​യ സ്വ​ര്‍​ണ​ത്തിന്റെ നി​കു​തി ത​ട്ടി​ക്ക​ഴി​ച്ചാ​ണ് കേ​ര​ള​ത്തി​ല്‍ വി​റ്റ​ഴി​ക്കു​ന്ന സ്വ​ര്‍​ണ​ത്തിന്റെ ഓ​രോ മാ​സ​വും വ്യാ​പാ​രി​ക​ള്‍ അ​ട​ക്കു​ന്ന​ത്. വാ​റ്റ് കാ​ല​ത്തി​ല്‍ 95 ശ​ത​മാ​നം സ്വ​ര്‍​ണ വ്യാ​പാ​രി​ക​ളും നി​കു​തി കോ​മ്ബൗ​ണ്ട് ചെ​യ്യു​ന്ന രീ​തി​യാ​ണ് പി​ന്തു​ട​ര്‍​ന്ന​ത്.

 

 

 

 

 

 

 

 

 

ഓ​രോ വ​ര്‍​ഷ​വും മു​ന്‍​ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ 25 ശ​ത​മാ​നം കൂ​ട്ടി നി​കു​തി അ​ട​ക്കാ​മെ​ന്ന നി​ബ​ന്ധ​ന​യു​മു​ണ്ടാ​യി​രു​ന്നു. ജി.​എ​സ്.​ടി നി​യ​മ​ത്തി​ല്‍ അ​നു​മാ​ന നി​കു​തി​യും കോ​മ്ബൗ​ണ്ടി​ങ്​ രീ​തി​യു​മി​ല്ലാ​ത്ത​തി​നാ​ല്‍​ യ​ഥാ​ര്‍​ഥ വി​റ്റു ​വ​ര​വിന്റെ തോ​തി​ല്‍ മാ​ത്ര​മാ​ണ്​ നി​കു​തി അ​ട​ക്കേ​ണ്ട​ത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (6 minutes ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (24 minutes ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (34 minutes ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (38 minutes ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (41 minutes ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (49 minutes ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (59 minutes ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (1 hour ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (2 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (3 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (3 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (3 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (7 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (7 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (7 hours ago)

Malayali Vartha Recommends