മാറ്റമില്ലാതെ സ്വര്‍ണവില... പവന് 38,560 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 38,560 രൂപയിലും ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 280 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിസങ്ങളായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു. യുക്രെയിന്-റഷ്യ യുദ്ധസാഹചര്യത്തിലാണ് വില വന്‍തോതില്‍ കൂടുകയും പിന്നീട് കുറയുകയും ചെയ്തത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.
"
https://www.facebook.com/Malayalivartha