സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha