സ്വര്‍ണവിലയില്‍ കുറവ്, പവന് 21,760 രൂപ
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,880യില്‍ നിന്നിരുന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞ് 21,760 ആയാണ് കുറഞ്ഞിരിക്കുന്നത്.
2720 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തില്‍ 22,240 വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തരി വിലത്തകര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്
https://www.facebook.com/Malayalivartha