GOLD
സംസ്ഥാനത്ത് സ്വര്ണവിലയില് തുടര്ച്ചയായ രണ്ടാം ദിവസവും വര്ദ്ധനവ്...
സ്വര്ണവിലയില് നേരിയ കുറവ്, പവന് 22,880 രൂപ
21 September 2018
സ്വര്ണ വിലയില് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില് വില മാറുന്നത്. പവന് 22,880 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,860 രൂപയിലാണ് വ്യാപാര...
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല, പവന് 22,960 രൂപ
20 September 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. തുടര്ച്ചയായി മൂന്ന് ദിവസം വില ഉയര്ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്ക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്ധിച്ചിരുന്നു.പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലുമാണ...
സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്, പവന് 22,960 രൂപ
19 September 2018
സ്വര്ണ വില വീണ്ടും കൂടി. തുടര്ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില് വില വര്ധിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്ധിച്ചത്. 22,960 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്ധിച്ച് 2,870 രൂപയിലാണ...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 22,880 രൂപ
18 September 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്ധിച്ചത്. തുടര്ച്ചയായ രണ്ടാം ദിവസമാണ് വില കൂടിയിരിക്കുന്നത്. തിങ്കളാഴ്ച പവന് 200 രൂപ വര്ധിച്ചിരുന്നു. 22,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്ധിച്ച്...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 22,800 രൂപ
17 September 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്ധിച്ചത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമണ് ആഭ്യന്തര വിപണിയില് വില മാറുന്നത്.പവന് 22,800 രൂപയാണ് വില. ഗ്രാമിന് 25 രൂപ വര്ധിച്ച് 2,850 രൂപയിലാണ് വ്യാപാരം പ...
സ്വര്ണവിലയില് കുറവ്, പവന് 22,600 രൂപ
15 September 2018
സ്വര്ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ചയുടെ പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.22,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് ...
സ്വര്ണവിലയില് നേരിയ കുറവ്, പവന് 22,760 രൂപ
14 September 2018
സ്വര്ണ വിലയില് ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില് സ്വര്ണ വിലയില് മാറ്റമുണ്ടാകുന്നത്. പവന് 22,760 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന്...
സ്വര്ണവിലയില് മാറ്റമില്ല, പവന് 22,840 രൂപ
12 September 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 160 രൂപ വര്ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില് ഇന്ന് വില മാറാതെ നില്ക്കുന്നത്.പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 22,840 രൂപ
11 September 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വര്ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില് സ്വര്ണ വില മാറുന്നത്. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്ധിച്ച് 2,855 രൂ...
സ്വര്ണവിലയില് നേരിയ കുറവ്, പവന് 22,680 രൂപ
08 September 2018
സ്വര്ണ വിലയില് ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ വര്ധിച്ചിരുന്നു. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്ന...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 22,760 രൂപ
07 September 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. 22,760 രൂപയാണ് പവന്റെ ഇന്നത്തെ വില. സെപ്റ്റംബര് മാസത്തിലെ ഏറ്റവും ഉയര്ന്ന നിരക്കാണിത്. ഗ്രാമിന് 10 രൂപ വര്ധിച്ച് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്ക...
സ്വര്ണവിലയില് വര്ദ്ധനവ്, പവന് 22,520 രൂപ
04 September 2018
സ്വര്ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.22,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്ധിച്ച് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്ണവിലയില് മാറ്റമില്ല, പവന് 22,520 രൂപ
01 September 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്ണവിലയില് നേരിയ കുറവ്, പവന് 22,520 രൂപ
31 August 2018
സ്വര്ണ വിലയില് ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ഈയാഴ്ച രണ്ടു തവണ വില ഉയര്ന്ന ശേഷമാണ് വില ഇന്ന് താഴ്ന്നത്.22,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,815 രൂപയിലാണ...
സ്വര്ണവിലയില് മാറ്റമില്ല, പവന് 22,400 രൂപ
29 August 2018
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. തുടര്ച്ചയായി രണ്ടു ദിവസം വില വര്ധിച്ച ശേഷമാണ് ഇന്ന് മാറ്റമില്ലാതെ നില്ക്കുന്നത്. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്...


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

അല് ഖായിദയുമായി ബന്ധമുള്ള ഭീകരര്..മൂന്ന് ഇന്ത്യക്കാരെ മാലിയില് നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള് ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ...

രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

പതിനാലാം വാര്ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില് ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..
