സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 36,960 രൂപ
സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,620 രൂപയിലും പവന് 36,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ചാണ് ഈ നിരക്കിലെത്തിയത്.
"
https://www.facebook.com/Malayalivartha