സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 36,800 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി.ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.
L
https://www.facebook.com/Malayalivartha