സ്വര്‍ണ വിലയില്‍ മാറ്റമില്ല.... പവന് 37,360 രൂപ
സ്വര്‍ണ വിലയില്‍ ഇന്നു മാറ്റമില്ല. ഗ്രാമിന് 4,670 രൂപയ്ക്കും പവന് 37,360 രൂപയ്ക്കുമാണു വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപ കുറഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.
"
https://www.facebook.com/Malayalivartha