സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 320 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാത തുടര്‍ന്ന ശേഷമാണ് തിങ്കളാഴ്ച പവന് 320 രൂപകൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,680 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപകൂടി 4710 രൂപയുമായി. ഡിസംബര്‍ 24 മുതല്‍ 37,360 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില
https://www.facebook.com/Malayalivartha