സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 38,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 320 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.പവന് 38,400 രൂപയിലും ഗ്രാമിന് 4,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.ജനുവരി നാലിന്, ഗ്രാമിന് 4,760 രൂപയായിരുന്നു നിരക്ക്. പവന് 38,080 രൂപയും.
"
https://www.facebook.com/Malayalivartha