GOLD
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്
കുതിച്ചുകയറി സ്വര്‍ണവില .... പവന് 800 രൂപ വര്‍ദ്ധിച്ചതോടെ പവന് 37,000 കടന്നു, ഇത്ര വലിയ വര്‍ദ്ധനവ് രണ്ടു വര്‍ഷത്തിനിടെ ആദ്യം
12 February 2022
സംസ്ഥാനത്ത് കുതിച്ചുകയറി സ്വര്ണവില്. പവന് 800 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ പവന് വില 37,000 കടന്നു. ഒരു പവന്റെ വില 37,440 രൂപ . ഇത്രയും വലിയ വര്‍ദ്ധനവ് രണ്ടു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ്.പവന് 800 രൂപയ...
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു... പവന് 36,640 രൂപ
11 February 2022
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടരെ നാല് ദിവസമുണ്ടായ വിലവര്‍ധനവിന് ശേഷം ഇന്നും വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇന്നലത്തെ വിലയില്‍ തന്നെ തുടരുകയായിരുന്നു.എന്നാ...
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു
10 February 2022
സ്വര്‍ണവില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന് 36,640 രൂപയായി.ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വ...
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു
09 February 2022
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,555 രൂപയും പവന് 36,440 രൂപയുമായി.തുടര്‍ച്ചയായ മൂന്നാം ദിന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപ വര്‍ദ്ധിച്ചു
08 February 2022
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,540 രൂപയും പവന് 36,320 രൂപയുമായി.തുടര്‍ച്ചയായ രണ്ടാം ദിവസമാ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപ വര്‍ദ്ധിച്ചു
07 February 2022
സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,160 രൂപയും ഗ്രാമിന് 4,520 രൂപയുമായി.തുടര്‍ച്ചയായി രണ്ടു വ്യാപരദിനം വില മാറാതെ നിന്ന ശേഷമാണ് ഇന്ന് വില വര്...
സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു....
05 February 2022
സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. 4490 രൂപയില്‍ നിന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4510 രൂപയായ ശേഷം രണ്ട് ദിവസമായി വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് വിലയില്‍ മാറ്റമുണ്ടായില്ല. 4510 രൂപയാ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപ വര്‍ദ്ധിച്ചു
03 February 2022
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി.അതേസമയം നിക്ഷേപ മൂല്യം എന്നതിലുപരി സ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപ കുറഞ്ഞു
31 January 2022
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമായി. രാജ്യാന്തരവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിലയെയും സ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
30 January 2022
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.എന്നാല്‍ ഇ...
ആശ്വാസം പകര്‍ന്ന് സ്വര്‍ണവില... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീ്ണ്ടും ഇടിവ്.... പവന് 120 രൂപ കുറഞ്ഞു
29 January 2022
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സ്വര്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 280 രൂപ കുറഞ്ഞു
28 January 2022
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവുണ്ടായി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമായി.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയ...
സ്വര്‍ണവിലയില്‍ കുറവ്.... പവന് 320 രൂപ കുറഞ്ഞു
27 January 2022
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയിമായി.തുടര്‍ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് വില...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു
25 January 2022
സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. പവന് 36,600 രൂപയിലും ഗ്രാമിന് 4,575 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പുതുവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 36,400 രൂപ
24 January 2022
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,400 രൂപയിലും ഗ്രാമിന് 4,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.പുത...
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..




















