GOLD
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 89,480 രൂപ
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 120 രൂപ വര്ദ്ധിച്ചു
10 March 2021
സംസ്ഥാനത്ത് ഇന്ന് സ്വര്ണ വില വര്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്ധിച്ചത്. ഇതോടെ ഗ്രാമിന് 4,180 രൂപയും പവന് 33,440 രൂപയുമായി. 24 കാരറ്റ് സ്വര്ണത്തിന്റെ വില ഗ്രാമിന് 4560 രൂപയും പവന്...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്, പവന് 280 രൂപ കുറഞ്ഞു
09 March 2021
സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയില് സ്പോട് ഗോള്ഡ് വില ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധനവ്... പവന് 240രൂപ കൂടി
08 March 2021
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന. പവന് 240 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില് സ്പോട് ഗോള്ഡ് വില ഔണ്സിന് 0.5ശതമാനം ഉയര്ന്ന് 1,708.51 ഡോളര് നിലവാരത്തിലാണ്.സാമ്പത്...
തുടര്ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 200 രൂപ കൂടി
06 March 2021
തുടര്ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്ണവില വര്ധിച്ചു. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 33,360 രൂപയായി വര്ധിച്ചു.4170 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റ...
സംസ്ഥാനത്ത് സ്വര്ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്.... പവന് 520രൂപ കുറഞ്ഞു
04 March 2021
സംസ്ഥാനത്ത് സ്വര്ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഇന്ന് പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില.ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിര...
സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു... പവന് വില 280 രൂപ വര്ദ്ധിച്ചു
03 March 2021
സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകര്ച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില.യുഎസില് ട്രഷറി നിക്ഷേപത...
സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ദ്ധനവ്...പവന് 280 രൂപ കൂടി
01 March 2021
സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില.ആഗോള വിപണിയയില് ഒരു ഔണ്സ് സ്വര്ണത്തിന്റെ വില 1...
പവന് 440 രൂപ കുറഞ്ഞു; സ്വർണ്ണത്തിന്റെ ഇന്നത്തെ വില 34,160 രൂപ
27 February 2021
സംസ്ഥാനത്ത് സ്വര്ണ വില വീണ്ടും കുറഞ്ഞു. ഈ വര്ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തെ സ്വർണ്ണവില. ഒരാഴ്ചയായി തുടര്ച്ചയായി സ്വർണ്ണവില ഇടിയുകയാണ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയും പവന് 440 രൂപ കുറഞ്ഞ...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് വില 120 രൂപ കുറഞ്ഞു
26 February 2021
സംസ്ഥാനത്ത് സ്വര്ണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയില് സ്പോട് ഗോള്ഡ് വ...
സംസ്ഥാനത്ത് സ്വര്ണവിലയില് കുറവ്, പവന് 280 രൂപ കുറഞ്ഞു
25 February 2021
സംസ്ഥാനത്ത് സ്വര്ണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 480 രൂപ കൂടി
23 February 2021
സംസ്ഥാനത്ത് സ്വര്ണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയില് തുടര്ന്ന വില ചൊവാഴ്ചയാണ് കൂടിയത്.ആഗോള വിപണിയില് സ്പോട് ഗോള്ഡ് വില നേരിയതോതില് ഉയര്...
സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്..... പവന് 200 രൂപ കൂടി
20 February 2021
മൂന്നു ദിവസത്തെ തുടര്ച്ചയായ വിലയിടിവിന് ശേഷം സ്വര്ണ വിലയില് ഇന്ന് വര്ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്ധിച്ചത്. ഇതോടെ ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി. കഴിഞ്ഞ മൂന്നു ...
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്....പവന് 320 രൂപ കുറഞ്ഞു
19 February 2021
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി.ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട് ഗോള്ഡ് വില 0.4ശതമാനം താഴ്ന്...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.. പവന് 400 രൂപ കുറഞ്ഞു
17 February 2021
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് സ്വര്ണത്തിന്റെ വില 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടര്ന്ന ശേഷമാണ് സ്വര്ണ വിലയില് കുറവ് രേഖപ്പെടു...
സ്വര്ണ വിലയില് മാറ്റമില്ല... പവന് 35,400 രൂപ
16 February 2021
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷം വിലയില് മാറ്റമുണ്ടായിട്ടില്ല. പവന് 35,400 രൂപയിലും ഗ്രാമിന് 4,425 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. L" ...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്ത്തിയാക്കുന്നതിനായിരിക്കും മുന്ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്ത്തിക്കാതിരിക്കാന് നിയമപരമായ മാറ്റങ്ങള് പരിഗണിക്കുമെന്ന് ജയകുമാര്...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം




















