Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GOLD

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്

18 SEPTEMBER 2026 01:49 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർദ്ധനവുണ്ടായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 145 രൂപയും പവന് 1160 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കേരളത്തിൽ 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,010 രൂപയിലും പവന് 1,12,08...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്....പവന് 400 രൂപ കുറഞ്ഞു

26 February 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്....പവന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണവില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി.സ്വര്‍ണവിലയില്‍ ഇന്നലെ 320 രൂപയുടെ കുറവ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്...പവന് 320 രൂപ കുറഞ്ഞു

25 February 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 37480 രൂപയാണ് ഇന്നത്തെ വില. 18...

യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളുടെയും ഇടപെടുണ്ടാകില്ലെന്ന് ഉറപ്പായതോടെ വിപണികളില്‍ നേരിയ ആശ്വാസം... ക്രൂഡ് ഓയില്‍, സ്വര്‍ണ വിലകളില്‍ നേരിയ കുറവ്

25 February 2022

ക്രൂഡ് ഓയില്‍, സ്വര്‍ണ വിലകളില്‍ നേരിയ കുറവ്. യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളുടെയും ഇടപെടുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളില്‍ നേരിയ ആശ്വാസമുണ്ടായത്. രാജ്യാന്തര വിപണിയില്‍ ക...

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില.... പവന് 680 രൂപ വര്‍ദ്ധിച്ചു

24 February 2022

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില.... പവന് 680 രൂപ വര്‍ദ്ധിച്ചു. യുക്രെയ്‌നിനു നേരെ റഷ്യം യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള സ്വര്‍ണവിലയും കുതിച്ചുയര്‍ന്നു.കേരളത്തില്‍ പവന് 680 രൂപയാണ് ഒറ്റയടിക്ക് ഇന്...

സംസ്ഥാനത്ത്‌ സ്വര്‍ണവിലയില്‍ കുറവ്.... പവന് 200 രൂപ കുറഞ്ഞു

23 February 2022

സംസ്ഥാനത്ത്‌ സ്വര്‍ണവില ഇന്നു കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി.അതേസമയം, ഇന്നലെ സ്വര്‍ണത്തിനു വില അല്പം വര്‍ധി...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 280 രൂപ വര്‍ദ്ധിച്ചു

22 February 2022

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,625 രൂപയും പവന് 37,000 രൂപയുമായി.കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 36,800 രൂപ

20 February 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയില്‍ തന്നെയാണ് വ്യാപാരം നടക്കുന്നത്.സ്വര്‍ണം ഗ്രാമിന് 4,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.തുടര്‍ച്ചയായി സ്വര്‍ണവില ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപ കുറഞ്ഞു

19 February 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപ കുറഞ്ഞു. ഇന്നലെ 400 രൂപ കൂടിതിനുശേഷമാണ് ഇന്ന് വില ഇടിഞ്ഞത്. 36,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4600 ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 400 രൂപ വര്‍ദ്ധിച്ചു

18 February 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് 400 രൂപ വര്‍ധിച്ച് സ്വര്‍ണവില 37,000ന് മുകളില്‍ എത്തി. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ...

പൊന്നിൻ തിളക്കം മങ്ങുന്നു...! സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കുറഞ്ഞു, പ​വ​ന് 320 രൂ​പ​ കു​റ​ഞ്ഞു

17 February 2022

സം​സ്ഥാ​ന​ത്ത് വില ഇന്ന് വീണ്ടും കുറഞ്ഞു. തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഉ​യ​ര്‍​ന്ന ശേ​ഷം ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് വി​ലി​യി​ടി​വു​ണ്ടാ​യ​ത്. ഇന്നലെയും സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപ കുറഞ്ഞു

16 February 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,960 രൂപയില്‍ എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞു. 4620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ശനിയാഴ്ച പവന് 800 രൂ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ... പവന് 400 രൂപ വര്‍ദ്ധിച്ചു

15 February 2022

സംസ്ഥാനത്തു സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയായി.കഴിഞ്ഞ ദിവസം റിക്കാര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ ഇ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്..... പവന് 400 രൂപ കുറഞ്ഞു

14 February 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാമിനു 50 രൂപയും ഒരു പവനു 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിനു 4630 രൂപയും ഒരു പവനു 37,040 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4680 ഒരു പവനു 37,440 രൂപയ...

റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 800 രൂപ....! ഇത്രയധികം വില ഉയരുന്നത് രണ്ട് വർഷത്തിനിടെ ഇതാദ്യം

12 February 2022

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില കുതിച്ച് ഉയർന്നിരുക്കുകയാണ്. പതിവിലും വലിയമാറ്റമാണ് ഉണ്ടായിരിക്കുന്നത്. പവന് 800 രൂപയാണ് ഒറ്റയടിക്ക് ഇന്ന് കൂടിയിരിക്കുന്നത്. അതായത് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിന്‍റെ വില...

Malayali Vartha Recommends