Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ കള്ളന്മാർ, ജോയ്- ജോസുമാർക്കെതിരെ തെറിയഭിഷേകം നടത്തി സഹോദരൻ പോൾ ആലുക്ക, തനിക്ക് കിട്ടേണ്ടിയിരുന്നു പണം, ജോസ് അടിച്ചുമാറ്റി, കുടിച്ച് കൂത്താടി നടന്ന ജോസും ജോയിയും, അപ്പൻ ആദ്യ സ്വർണ്ണപീടിക തൃശൂരിൽ തുറന്നപ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല, എല്ലാ ഉത്തരാവാദിത്വവും ഏറ്റെടുത്ത എന്നേ അവസാനം ഇവർ ചതിച്ചു, ആലുക്കാസ് കുടുംബത്തിലെ അന്തർ സംഘർഷങ്ങൾ പരസ്യമാകുന്നു....!

12 MARCH 2022 03:42 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജൂവലറി ഗ്രൂപ്പാണ് ആലുക്കാസ്. 1964 ൽ തൃശൂരിലെ എ.ജെ വർഗീസ് തുടങ്ങിയ ഒറ്റമുറിയിലെ സ്വർണ്ണക്കടയിൽ നിന്ന്, ലോകമാകെ പടർന്ന് പന്തലിച്ച കഥയാണ് ആലുക്കാസിന് പറയാനുള്ളത്. 2002ൽ ആലുക്കാസ് കുടുംബം ഭാഗം വെച്ചതോടെ, ജോസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോയി ആലുക്കാസ്, ഫ്രാൻസിസ് ആലുക്കാസ് എന്ന നാലു ഗ്രൂപ്പുകൾ ആയാണ് ഇവർ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

8000 കോടിയിലേറെ ആസ്തിയുള്ള ജോയ് ആലുക്കാസും, 5000 കോടിയോളം ആസ്തിയുള്ള ജോസ് ആലുക്കാസും, വർഷങ്ങളായി കേരളത്തിലെയും ഗൾഫിലെയും ഗോൾഡ് -ഡയമണ്ട് വിൽപ്പന രംഗത്ത് സജീവമാണ്.ഇതിൽ മൂത്ത സഹോരനായ ജോസിന്റെയും, മൂന്നാമത്തെയാളായ ജോയിയുടെ സ്ഥാപനങ്ങളാണ് ശതകോടികളുടെ പ്രാജക്റ്റുമായി മുന്നോട്ടുപോകുന്നത്.

 

എന്നാൽ ഇവർക്കിരെ അതിശക്തമായി രംഗത്ത് എത്തിയിരിക്കയാണ്, രണ്ടാമത്തെ സഹോദരനായ, കൊച്ചുപാലു എന്ന പോൾ ആലുക്ക. വേൾഡ് വിഷൻ എന്ന യൂട്യൂബ് ചാനലിലെ 'തുറന്നു പറച്ചിലുകൾ' എന്ന തലക്കെട്ടിട്ട മോണോലോഗ് സംഭാഷണത്തിൽ, പോൾ തന്റെ സഹോദരന്മാർക്കെതിരെ ശരിക്കും തെറിയഭിഷേകമാണ് നടത്തുന്നത്. ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ കള്ളന്മാരാണ് ഈ രണ്ടുപേരുമെന്നാണ് പോൾ പറയുന്നത്.

കുടുംബത്തിലെ പലരെയും ഇവർ കടക്കെണിയിലാക്കി, ജോസ് ആലുക്ക ഒരു മാഫിയ നേതാവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.‌‌‌തനിക്ക് കിട്ടേണ്ടിയിരുന്നു പണം, ജോസ് അടിച്ചുമാറ്റി. കുടിച്ച് കൂത്താടി നടന്ന ജോസും ജോയിയും, അപ്പൻ എ.ജെ വർഗീസ് തൃശൂരിൽ ആദ്യ സ്വർണ്ണപീടിക തുറന്നപ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല, താനാണ് എല്ലാ ഉത്തരാവാദിത്വവും ഏറ്റെടുത്തുതെന്നും അവസാനം ഇവർ തന്നെ ചതിച്ചുവെന്നും പോൾ ആരോപിക്കുന്നു.

ജോസ് ആലുക്കക്ക് എഴുത്തും വായനയും പോലും അറിയില്ലെന്നുള്ള അതിഗുരുതരമായ ആരോപണവും പോൾ ഉന്നയിക്കുന്നുണ്ട്.എന്റെ 14 വയസ്സുതൊട്ട്, 1968 മുതൽ ഞാൻ പീടികയിൽ ഫുൾ എൻഗേജ്ഡ് ആണ്. ജോസിന് എഴുത്തും വായനയും അറിഞ്ഞുകൂടാ. അപ്പോൾ അവന് പീടികയിലെ ഒരു കാര്യങ്ങളും അറിയില്ല. ബന്ധവും ഇല്ല. കാലത്ത് പത്ത് പത്തരക്ക് വന്നാൽ 12 മണിക്ക് അവന് ഫസ്റ്റ് റൗണ്ട് കുടിക്കാൻ പോകണം.

 

അതുകഴിഞ്ഞാൽ പിന്നെ അവൻ എല്ലാ ഈ രണ്ട് മണിക്കൂറിലും ചാർജ് ചെയ്യും. അങ്ങനെ എട്ട് ഒമ്പത് ചാർജ് കഴിഞ്ഞിട്ടാണ്, രാത്രി ഒരു മണി രണ്ടുമണിയോടെയാണ്, സാധാരണ നിലക്ക് ,ജോസ് വീട്ടിലെത്താറുള്ളതെന്നും അദ്ദേഹം പറയുന്നു. അതേസമയം മറ്റ് രണ്ട് ഗ്രൂപ്പുകളെപ്പോലെ ഉയരാൻ കഴിയാത്തതിന്റെ കൊതിക്കെറുവാണ് പോളിന് ഉള്ളതെന്നുമാണ് ഇവരുമായി ബന്ധപ്പെട്ടവർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends