Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ബുള്ളറ്റ്‌ ഇന്ത്യക്ക്‌ തുടക്കം

15 SEPTEMBER 2017 10:30 AM IST
മലയാളി വാര്‍ത്ത

ട്രെ​​​​യി​​​​ന്‍ ഗ​​​​താ​​​​​​​​ഗ​​​​തരം​​​​ഗ​​​​ത്ത് പു​​​​തി​​​​യ വി​​​​പ്ല​​​​വ​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ന്‍ 2022ല്‍ ​​​​ഇ​​​​ന്ത്യ​​​​യി​​​​ല്‍ കു​​​​തി​​​​ച്ചു​​​​തു​​​​ട​​​​ങ്ങും. മും​​​​ബൈ-​​​​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ല്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ട്രെ​​​​യി​​​​ന്‍ യാ​​​​ത്ര​​​​യ്ക്കു പു​​​​തു​​​​യു​​​​ഗ സു​​​​ര​​​​ക്ഷ​​​​യും ഒ​​​​രു​​​​ക്കു​​​​ന്ന ജ​​​​പ്പാ​​​​ന്‍റെ ഷി​​​​ന്‍കാ​​​​ന്‍​​​​സെ​​​​ന്‍ മോ​​​​ഡ​​​​ലി​​​​ന്‍റെ വേ​​​​ഗ​​​​വും ക​​​​ഴി​​​​വും ഇ​​​​ന്ത്യ​​​​ന്‍ റെ​​​​യി​​​​ല്‍​​​​വേ​​​​യ്ക്ക് ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്താ​​​​നു​​​​ള്ള പാ​​​​തയൊരു​​​​ക്കും.

മൊ​​​​ത്തം 1.08 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​യി​​​ല്‍ 81 ശ​​​​ത​​​​മാ​​​​ന​​​​വും ജ​​​​പ്പാ​​​​ന്‍റെ വി​​​​ഹി​​​​ത​​​​മാ​​​​ണ്. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ക​​​​രാ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 0.1 ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​​യ്ക്ക് 88,000 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ജ​​​​പ്പാ​​​​ന്‍ ഇ​​​​ന്ത്യ​​​​ക്കു വാ​​​​യ്പ ന​​​​ല്കു​​​​ന്ന​​​​ത്. 50 വ​​​​ര്‍​​​​ഷം​​​​കൊ​​​​ണ്ട് തി​​​​രി​​​​ച്ച​​​​ട​​​​ച്ചു തീ​​​​ര്‍​​​​ക്കാ​​​​നു​​​​ള്ള ഈ ​​​​വാ​​​​യ്പാപ​​​​ദ്ധ​​​​തി​​​​ക്ക് 15 വ​​​​ര്‍​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം തി​​​​രി​​​​ച്ച​​​​ട​​​​വ് തു​​​​ട​​​​ങ്ങി​​​​യാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്ന ഉ​​​​ട​​​​ന്പ​​​​ടി​​​​യു​​​​മു​​​​ണ്ട്.

മേ​​​​ക്ക് ഇ​​​​ന്‍ ഇ​​​​ന്ത്യ, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ കൈ​​​​മാ​​​​റ്റം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ക​​​​രാ​​​​റി​​​​ലു​​​​ണ്ട്. നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന തു​​​​ക മു​​​​ഴു​​​​വ​​​​നും ഇ​​​​ന്ത്യ​​​​യി​​​​ല്‍​​​​ത്ത​​​​ന്നെ ചെ​​​​ല​​​​വാ​​​​ക്കാ​​​​ന്‍ ഉ​​​​ദ്ദേ​​​​ശി​​​​ച്ചാ​​​​ണ് മേ​​​​ക്ക് ഇ​​​​ന്‍ ഇ​​​​ന്ത്യ പ​​​​ദ്ധ​​​​തി ബു​​​​ള്ള​​​​റ്റ് റെ​​​​യി​​​​ല്‍ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്ന​​​​ത്. ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നി​​​​ന്‍റെ നി​​​​ര്‍​​​​മാ​​​​ണം മു​​​​ഴു​​​​വ​​​​നും ഇ​​​​ന്ത്യ​​​​യി​​​​ല്‍​​​​ത്ത​​​​ന്നെ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യം. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 20,000 തൊ​​​​ഴി​​​​ലവ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ നി​​​​ര്‍​​​​മാ​​​​ണ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടും. കൂ​​​​ടാ​​​​തെ 450 നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.

ഷി​​​​ന്‍കാന്‍​​​​സെ​​​​ന്നി​​​​ലൂ​​​​ടെ സു​​​​ര​​​​ക്ഷാ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലും ഇ​​​​ന്ത്യ മു​​​​ന്നി​​​​ലാ​​​​കും. സു​​​​ര​​​​ക്ഷ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ ഷി​​​​ന്‍കാ​​​​ന്‍​​​​സെ​​​​ന്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ക​​​​ഴി​​​​വു തെ​​​​ളി​​​​യി​​​​ച്ച​​​​താ​​​​ണ്. കൂ​​​​ടാ​​​​തെ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ മു​​​​ന്‍​​​​കൂ​​​​ട്ടി തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും അ​​​​തു തരണം ചെയ്യാനുമുള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​കൂ​​​​ടി ന​​​​ട​​​​പ്പി​​​​ലാ​​​​കു​​​​ന്ന​​​​തോ​​​​ടെ സു​​​​ര​​​​ക്ഷ കൂ​​​​ടു​​​​ത​​​​ല്‍ മി​​​​ക​​​​ച്ച​​​​താ​​​​കും.

15 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ല്‍​​​​വേ സം​​​​വി​​​​ധാ​​​​നം ഇ​​​​പ്പോ​​​​ഴു​​​​ണ്ട്. മ​​​​ണി​​​​ക്കൂ​​​​റി​​​​ല്‍ 250 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം വേ​​​​ഗ​​​​ത്തി​​​​ല്‍ പാ​​​​യു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ളാ​​​​ണ് ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​ത്. ഈ ​​​​ശ്രേ​​​​ണി​​​​യി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​ന്ത്യ​​​​യും പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ ക​​​​ട​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

നി​​​​ര്‍​​​​മാ​​​​ണം 2023 അ​​​​വ​​​​സാ​​​​നം പൂ​​​​ര്‍​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ഒൗ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ 75-ാം വാ​​​​ര്‍​​​​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന 2022ല്‍ ​​​​ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ന്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ജ​​​​പ്പാ​​​​നും ഇ​​​​ന്ത്യ​​​​യും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന്‍റെ പ​​​ട​​​വു​​​ക​​​ള്‍ ക​​​യ​​​റി​​​യ ജ​​​പ്പാ​​​ന്‍റെ പ്ര​​​ധാ​​​ന ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഷി​​​ന്കാന്‍​​​സെ​​​ന്‍. 1959ല്‍ ​​​എ​​​ന്‍​​​ജി​​​നി​​​യ​​​ര്‍ ഹി​​​ഡി​​​യോ ഷി​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നി​​​ര്‍​​​മി​​​ച്ച​​​താ​​​ണിത്. വ​​​ള​​​വു​​​ക​​​ള്‍ കു​​​റ​​​ച്ച്‌ അ​​​തി​​​വേ​​​ഗം കു​​​തി​​​ക്കു​​​ന്ന ട്രെ​​​യി​​​നി​​​ന് ചെ​​​ല​​​വു കു​​​റ​​​യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ര്‍​​​ദേ​​​ശ​​​മെ​​​ങ്കി​​​ലും അ​​​തു​​​ണ്ടാ​​​യി​​​ല്ല. അ​​​തോ​​​ടെ ഷി​​​മ​​​യെ പു​​​റ​​​ത്താ​​​ക്കി. പി​​ന്നീ​​ട് നി​​​ര്‍​​​മാ​​​ണ​​​ത്തി​​​ല്‍ ഷി​​​മ​​​യ്ക്ക് പ​​​ങ്കി​​​ല്ലെ​​​ങ്കി​​​ലും ഷി​​​ന്‍കാ​​​ന്‍​​​സെ​​​ന്നി​​​ന്‍റെ പി​​​താ​​​വ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​ദ്ദേ​​​ഹ​​​മാ​​​ണ്.

സു​​​ര​​​ക്ഷാ​​​കാ​​​ര്യ​​​ത്തി​​​ല്‍ അ​​​തി​​​വേ​​​ഗം മു​​​ന്നി​​​ല്‍. അ​​​താ​​​ണ് ഷി​​​ന്‍കാ​​​ന്‍​​​സെ​​​ന്നി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. ഒാ​​​രോ മൂ​​​ന്നു മി​​​നി​​​റ്റി​​​ലും 320 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ള്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​ത്തു​​ന്നു. കൃ​​​ത്യ​​​നി​​​ഷ്ഠ​​​യും സു​​​ര​​​ക്ഷ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ജാ​​​പ്പ​​​നീ​​​സ് റെ​​​യി​​​ല്‍ ഗ്രൂ​​​പ്പി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ് ഈ ​​​സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ മു​​​ഴു​​​വ​​​ന്‍. 53 വ​​​ര്‍​​​ഷ​​​ത്തെ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള ഷി​​​ന്‍കാ​​​ന്‍​​​സെ​​​ന്നി​​​ന് ഇ​​​തു​​​വ​​​രെ അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന റി​​​ക്കാ​​​ര്‍​​​ഡു​​​മു​​​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (5 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (37 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (46 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (5 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends