Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജിയോയെ വെല്ലുവിളിച്ച് സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍

12 SEPTEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

ജിയോയെ വെല്ലുവിളിച്ചുകൊണ്ട് ഭാരതി എയര്‍ടെലും 4 ജി സവിശേഷതയുള്ള ഫോണുമായി രംഗത്ത്. 2,500 - 2,700 രൂപ നിലവാരത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനാണ് തീരുമാനം. ദീപാവലിയോടെ ഈ ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതിനൊപ്പം വന്‍ വിപണി ലക്ഷ്യമിട്ട് എയര്‍ടെല്ലിന്റെ 4 ജി കണക്ഷനും ഡേറ്റാ, വോയ്‌സ് പ്ലാനുമെല്ലാം അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.

നാലിഞ്ച് ഡിസ്‌പ്ലേയും ഡ്യൂവല്‍ ക്യാമറയും മികച്ച ബാറ്ററിക്ഷമതയും വോയ്‌സ് കോളിംങ് എന്നിവയെല്ലാം ഈ ഡ്യൂവല്‍ സിം ക്യാമറയില്‍ ഉണ്ടാകുമെന്നാണ് വിവരം. ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റില്‍ 1 ജിബി റാമും ഉണ്ടായിരിക്കും. എന്നാല്‍ വരാനിരിക്കുന്ന ഫോണിന് പേരും ഇട്ടിട്ടില്ല. ബുക്കിംങ് എന്നുമുതലാണ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. റിലയന്‍സ് ജൂലൈയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഓഗസ്റ്റ് 24 ന് ജിയോഫോണ്‍ ബുക്കിംങ് ആരംഭിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. സെപ്തംബര്‍ മുതല്‍ കിട്ടിത്തുടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (3 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (32 minutes ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (46 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (1 hour ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (1 hour ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (1 hour ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (1 hour ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (1 hour ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (2 hours ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (3 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends