Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യ സംരക്ഷണം ; മില്‍ക്കിബാറില്‍ പാലിന്റെയും പഞ്ചസാരയുടെയും അളവിൽ മാറ്റം വരുത്തുന്നു

15 SEPTEMBER 2017 02:53 PM IST
മലയാളി വാര്‍ത്ത

മില്‍ക്കിബാര്‍ ചോക്ലേറ്റുകളിലെ പഞ്ചസാരയുടെ അളവ് കുറച്ച്‌ പാലിന്റെ അളവ് കൂട്ടി നെസ്ലെ ഇന്ത്യ. ആരോഗ്യകരമായ ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മൂന്നിലൊന്ന് ചോക്ലേറ്റ് ബാറുകള്‍ക്ക് എട്ട് ശതമാനം എന്നതോതില്‍ പാലിന്റെ അളവ് കൂട്ടുന്നത് പഞ്ചസാരയുടെ തോത് 10 ശതമാനം കുറയാന്‍ സഹായിക്കുന്നതായി നെസ്ലെ ഇന്ത്യ ജനറല്‍ മാനേജര്‍ (ചോക്ലേറ്റ്, മധുരപലഹാര വിഭാഗം) നിഖില്‍ ചന്ദ് പറഞ്ഞു.

എല്ലാ ഉല്‍പ്പന്നനിരകളിലും കലോറിയില്‍ മാത്രമല്ല വലിപ്പത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും, പകുതിയിലധികം ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടേയും ഓരോ പാക്കില്‍ 50 കലോറിയോളമുണ്ട്. ധാന്യങ്ങളും പരിപ്പും പഴധാന്യങ്ങളും ഉല്‍പ്പന്നങ്ങളിലേക്ക് എങ്ങനെ ഉള്‍ക്കൊള്ളിക്കാമെന്ന തുടര്‍ച്ചയായ വിലയിരുത്തലുകള്‍ ഞങ്ങള്‍ നടത്തുന്നുണ്ടെന്നും നിഖില്‍ ചന്ദ് പറഞ്ഞു.

ചോക്ലേറ്റ് ആവരണം ചെയ്ത വേഫേഴ്സ് വിപണിയുടെ 65 ശതമാനവും കവരുന്നത് നെസ്ലെ ബ്രാന്‍ഡുകളായ കിറ്റ് കാറ്റ്, മഞ്ച് എന്നിവയാണ്. 7500 കോടിരൂപ മൂല്യം വരുന്ന ചോക്ലേറ്റ് ബിസിനസിലെ നാലിലൊന്നു വരും ചോക്ലേറ്റ് വേഫേഴ്സ് വിഭാഗത്തിന്റെ സംഭാവന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (24 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (26 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (34 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (41 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends