Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഎസ്ടി ആനുകൂല്യം ഇവയ്ക്ക്

03 JULY 2017 03:33 PM IST
മലയാളി വാര്‍ത്ത

ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കി. 18 ശതമാനം സ്ലാബിലാണ് കൂടുതല്‍ വസ്തുക്കള്‍ക്കും നികുതി ചുമത്തിയിരിക്കുന്നത്. ജിഎസ്ടി ആനുകൂല്യം ലഭിച്ച ഉത്പന്നങ്ങള്‍ ഏതൊക്കെയന്ന് നോക്കാം.

പാല്‍പ്പൊടി, തൈര്, ബട്ടര്‍ മില്‍ക്, ബ്രാന്‍ഡ് ചെയ്യാത്ത പ്രകൃതിദത്ത തേന്‍, ചീസ, മസാല, ചായപ്പൊടി, ഗോതമ്പ്, അരി, ധാന്യപ്പൊടി, പാം ഓയില്‍, സണ്‍ഫഌര്‍ ഓയില്‍, കടുകെണ്ണ, വെളിച്ചെണ്ണ, കടലെണ്ണ.

പഞ്ചസാര,ശര്‍ക്കര,മധുരപലഹാരങ്ങള്‍,പാസ്ത,മക്രോണി,നൂഡില്‍സ്,പഴങ്ങളുംപച്ചക്കറികളും.

അച്ചാര്‍,ചട്‌നി,കെച്ചപ്പ്,സോസ്,ഇന്‍സ്റ്റന്റ്ഫുഡ്മിക്‌സ്,മിനറല്‍ വാട്ടര്‍,ഐസ്,ശുദ്ധീകരിക്കാത്ത പഞ്ചസാര.

ബിസ്‌ക്കറ്റ്,ബേക്കിങ് പൗഡര്‍,കൊഴുപ്പ്,കശുവണ്ടിപ്പരിപ്പ്,കുളി സോപ്പ്,ഹെയര്‍ ഓയില്‍,സോപ്പുപൊടി,സോപ്പ്,ടിഷ്യുപേപ്പര്‍,നാപ്കിന്‍,തീപ്പെട്ടി,മെഴുകുതിരി,കല്‍ക്കരി,മണ്ണെണ്ണ,ഗാര്‍ഹിക ആവശ്യത്തിനുള്ളഎല്‍പിജി,

സ്പൂണ്‍,ഫോര്‍ക്ക്,തവി,കത്തി,കൊടില്‍(ചവണ),ചന്ദനത്തിരി,ടൂത്ത് പേസ്റ്റ്,പല്‍പ്പൊടി,കാജല്‍,എല്‍പിജിസ്റ്റൗ,പ്ലാസ്റ്റിക്ടാര്‍പോളിന്‍,നോട്ട്ബുക്ക്,പേന,പേപ്പര്‍,ഗ്രാഫ്പേപ്പര്‍.

സ്‌കൂള്‍ ബാഗ്,എക്‌സര്‍സൈസ് ബുക്ക്,ഡ്രോയിങ്, കളറിങ് ബുക്ക്,കാര്‍ബണ്‍ പേപ്പര്‍,പ്രിന്റേഴ്‌സ്,ഇന്‍സുലിന്‍,മെഡിക്കല്‍ ഉപയോഗത്തിനുള്ള എക്‌സറെ ഫിലിം,ഡയഗ്‌നോസ്റ്റിക് കിറ്റ്,കണ്ണട ഗ്ലാസ്.

പ്രമേഹം,അര്‍ബുദംഎന്നിവയ്ക്കുള്ളമരുന്നുകള്‍,സില്‍ക്ക്,കമ്പിളിത്തുണി,ഖാദി,ഗാന്ധിത്തൊപ്പി,500 രൂപയ്ക്ക് താഴെയുള്ള ചെരുപ്പ്,1000 രൂപയ്ക്ക് താഴെയുള്ള തുണിത്തരങ്ങള്‍.

15 എച്ചപിക്ക് താഴെയുള്ള ഡീസല്‍ എന്‍ജിന്‍,ടാക്ടറിന്റെ പിന്‍ചക്രവും ട്യൂബും,യുപിഎസ്,ഇലക്ട്രിക് ട്രാന്‍സ്‌ഫോമേഴ്‌സ്,വൈന്‍ഡിങ് വയര്‍,ഹെല്‍മെറ്റ്,പടക്കങ്ങള്‍.

സ്‌ഫോടകവസ്തുക്കള്‍,ലുബ്രിക്കന്റ്‌സ്,ബൈക്ക്,100 രൂപയ്ക്ക് താഴെയുള്ള സിനിമ ടിക്കറ്റ്,കൈറ്റ്,ലക്ഷ്വറി കാറ്,മോട്ടോര്‍സൈക്കിള്‍,സ്‌കൂട്ടര്‍,ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്,7,500 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍ ബില്ല്,സിമെന്റ്,സിമെന്റ് ഇഷ്ടിക.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (8 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (26 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (44 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (51 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends