Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി

26 JULY 2017 04:20 PM IST
മലയാളി വാര്‍ത്ത

ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീല്‍ പച്ചക്കൊടി കാട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 900-950 മില്ല്യണ്‍ ഡോളര്‍ എന്ന ഓഫറില്‍ സ്‌നാപ്ഡീല്‍ ബോര്‍ഡ് സംതൃപ്തരാണെന്നാണ് സൂചന. സ്‌നാപ്പ്ഡീലിനെ സ്വന്തമാക്കാനുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനു പിന്നാലെയാണ് 950 മില്ല്യന്‍ ഡോളര്‍ എന്ന വാഗ്ദാനവുമായി വീണ്ടും ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി രംഗത്തെത്തിയത്.

പുതിയ ഓഫര്‍ സ്‌നാപ്ഡീലിന്റെ ഉടമസ്ഥാവകാശമുള്ള ജാഫര്‍ ഇന്‍ഫോടെക്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായാണ് സൂചന. കരാര്‍ ഉറപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി. പുതിയ ഓഫര്‍ സംബന്ധിച്ച് ഓഹരി ഉടമകളോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സ്‌നാപ്ഡീല്‍.

ലയനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളെ കുറിച്ച് ഇരുകമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 500 മുതല്‍ 600 മില്ല്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുക്കാനുള്ള സന്നദ്ധതയായിരുന്നു ആദ്യശ്രമത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി സ്‌നാപ്ഡീലിനെ അറിയിച്ചത്. എന്നാല്‍ ഇത് കമ്പനി അംഗീകരിച്ചില്ല. ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന പശ്ചാത്തലത്തില്‍ 800-850 മില്ല്യണ്‍ ഡോളര്‍ എന്ന പുതിയ ഓഫര്‍ നല്‍കിയിരുന്നുവെങ്കിലും ഇതും സ്‌നാപ്ഡീല്‍ തള്ളുകയായിരുന്നു.

ഇതോടെയാണ് 900-950 മില്ല്യണ്‍ ഡോളര്‍ എന്ന പുതിയ വാഗ്ദാനം ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടിമുന്നോട്ട് വച്ചത്. ഇതില്‍ സ്‌നാപീഡിലിന്റെ ഇ കൊമേഴ്‌സ് ഡിവിഷന്‍, ലോജസ്റ്റിക് കമ്പനിവോള്‍കാന്‍ എക്‌സപ്രസ്, മാനേജ്‌മെന്റ് ബിസിനസ് സ്ഥാപനമായ യൂണികൊമേഴ്‌സ് ഇ സൊലൂഷന്‍സ് എന്നീ മൂന്ന് കമ്പനികളെയാവും ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി സ്വന്തമാക്കാനൊരുങ്ങുന്നത്.

ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ മത്സരം കടുക്കുന്ന അവസരത്തില്‍ സ്‌നാപ്ഡീല്‍ഫഌപ്പ്കാര്‍ട്ട് ലയനം തിരിച്ചടിയാവുന്നത് യുഎസ് ഓണ്‍ലൈന്‍ വമ്പന്മാരായ ആമസോണിനാവും. ജൂണ്‍ മാസത്തില്‍ മാത്രം ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി മുന്നോട്ട് വച്ച വമ്പന്‍ ഓഫറിന് സ്‌നാപ്ഡീലിന്റെ പച്ചക്കൊടി ഫ്‌ളിപ്പ്കാര്‍ട്ടിന് 2600 കോടി രൂപയുടെ വില്‍പ്പന നടന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ആമസോണിന് ഇത് 2400 കോടി മാത്രമാണ്.

 

പുതിയ ലയനം ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് സൂചന. 2016-ല്‍ മാത്രം ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ 650 മില്ല്യണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 2017 അവസാനമാവുമ്പേഴേക്കും ഇത് 100 മില്ല്യണ്‍ കടന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ യുഎസ് വമ്പനായ ആമസോണിനെ തള്ളി ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നീക്കം. സ്‌നാപ്ഡീലുമായുള്ള ലയനം ഈ നീക്കത്തെ ത്വരിതപ്പെടുത്തുമെന്നു തന്നെയാണ് കമ്പനിയുടെ പ്രതീക്ഷയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (12 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (24 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (28 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (38 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (42 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends