Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

പുതിയ സാധ്യതകള്‍ തേടി ആദായ നികുതി വകുപ്പ്

28 JULY 2017 03:32 PM IST
മലയാളി വാര്‍ത്ത

ഒരാളുടെ വരുമാനം പരിശോധിക്കാന്‍ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുളള പരമ്പാരാഗത രീതികള്‍ വിട്ട് പുതിയ സാധ്യതകള്‍ തേടി ആദായ നികുതി വകുപ്പ്. അതിനായി വ്യക്തികളുടെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സാധ്യതകള്‍ പ്രയോജനപ്പെുത്താനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.ഇതിലൂടെ വ്യക്തികളുടെ ചെലവ് ചെയ്യല്‍് രീതികള്‍ പരിശോധിക്കുകയാണ് ഉദ്ദേശം. ആദായ നികുതി റിട്ടേണിലൂടെ വെളിപ്പെടുത്തുന്ന വരുമാനവുമായി ഇത് താരതമ്യം ചെയ്യും.

വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയാകും ഇനി ആദായ നികുതി വകുപ്പ് നടപടിയെടുക്കുക. അതുകൊണ്ടുതന്നെ ഇനിമുതല്‍ വാങ്ങുന്ന പുതിയ കാറിന്റെ മുന്‍പില്‍ നിന്നോ വീടിന്റെ മുന്നില്‍ നിന്നോ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍മ ആദായ നികുതി വകുപ്പ് നിങ്ങളെ പിടികൂടും.വന്‍ തുകയുടെ ഇടപാടുകള്‍ പരിശോധിക്കുന്നതിനായി കഴിഞ്ഞ മെയില്‍ പ്രൊജക്ട് ഇന് സൈറ്റ് എന്ന പദ്ധതി ധനകാര്യമന്ത്രാലയം കൊണ്ടുവന്നിരുന്നു.

ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്തായിരിക്കും നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുക. ഇതിനായി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് എല്‍ഇന്റ്ടിന് ഫോടെകുമായി കരാറിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കിയത്. ആധാറുമായി ബന്ധിപ്പിച്ചതിലൂടെ വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആദായ നികുതി വകുപ്പിന് ബുദ്ധിമുട്ടില്ല .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (17 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (25 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (33 minutes ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (40 minutes ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (1 hour ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (1 hour ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (1 hour ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (2 hours ago)

മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം  (2 hours ago)

Malayali Vartha Recommends