Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആദായനികുതി തട്ടിപ്പ് : പുതിയ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

31 JULY 2017 03:29 PM IST
മലയാളി വാര്‍ത്ത

ആദായനികുതി തട്ടിപ്പ് തടയുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സംവിധാനം ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരും. പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യതിചലിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രീകരിച്ച് നികിതിദായകരെ നിരീക്ഷിക്കുന്നതാണ് പുതിയ സംവിധാനം. ആദായനികുതി കുറച്ചുകാണിച്ച് ആദായനികുതി വകുപ്പിനെ കബളിപ്പിക്കുന്നത് തടയുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവധി ദിനമാഘോഷിക്കുമ്പോഴും ആഡംബരകാറിനൊപ്പം നിന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവരുമായിരിക്കും ആദായനികുതി വകുപ്പിന്റെ വലയിലാവുക.

100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രൊജക്ട് ഇന്‍സൈറ്റ് എന്ന പദ്ധതി പ്രൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സംവിധാനമായി മാറും. ജനങ്ങള്‍ കൃത്യമായി ആദായനികുതി സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇതുവഴി നടത്താന്‍ കഴിയുക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ശേഖരിക്കുന്ന വിര്‍ച്വല്‍ വിവരങ്ങള്‍ വഴി നികുതി വെട്ടിപ്പ് നടത്തുന്നവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രൊജക്ട് ഇന്‍സൈറ്റിന്റെ പ്രത്യേകത. കുറഞ്ഞ നികുതി സമര്‍പ്പിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രൊജക്ട് ഇന്‍സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രൊജക്ട് ഇന്‍സൈറ്റ് എന്ന പദ്ധതി പ്രൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സംവിധാനമായി മാറും. ജനങ്ങള്‍ കൃത്യമായി ആദായനികുതി സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇതുവഴി നടത്താന്‍ കഴിയുക. കാറിന് മുമ്പില്‍ നിന്നുള്ള ഒരു സെല്‍ഫിയ്ക്ക് പോലും ആദായനികുതി വകുപ്പിന് നിങ്ങളെ കുരുക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കാം. ഹോളിഡേ കോട്ടേജിന് മുമ്പില്‍ നിന്നുള്ള ഫോട്ടോ എന്നിവ ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യുന്നതും നികുതി വെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിനായി ആദായനികുതി വകുപ്പ് ഉപയോഗപ്പെടുത്തും.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. സാധാരണ ഗതിയില്‍ വ്യക്തികളുടെ വരുമാനം പരിശോധിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന ബാങ്ക് അക്കൗണ്ട് പരിശോധനങ്ങള്‍ എന്നിവയ്ക്ക് ബദലായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൃത്യമായി നിരീക്ഷിക്കുന്നതാണ് കേന്ദ്രത്തിന്റെ നീക്കം. വ്യക്തികള്‍ ഏത് തരത്തിലാണ് പണം ചെലവഴിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി പരിേേശാധിക്കുന്നത്. അതിന് ശേഷം ആദായനികുതി റിട്ടേണില്‍ സമര്‍പ്പിച്ചിട്ടുള്ള വരുമാനവുമായി ഇത് താരതമ്യം ചെയ്തായിരിക്കും ഐടി വകുപ്പിന്റെ നടപടി.

 

ആദായ നികുതി സമര്‍പ്പിക്കുന്നതില്‍ വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന രീതിയായിരിക്കും ആദായനികുതി വകുപ്പ് സ്വീകരിക്കുക. ഓഫീസ്, വീട് എന്നിവ റെയ്ഡ് ചെയ്ത് രേഖകള്‍ കണ്ടെടുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ സംവിധാനം.

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ വ്യക്തികളുടെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം എളുപ്പത്തില്‍ മനസിലാക്കാന്‍ ആദായനികുതി വകുപ്പിന് സാധിക്കും. വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും ആദായനികുതി വകുപ്പ് നടപടി സ്വീകരിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഐടി വകുപ്പ് എല്‍ ആന്‍ഡ് ടി ഇന്‍ഫോടെകുമായി കരാര്‍ ഒപ്പുവച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (12 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (24 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (28 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (38 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (42 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends