Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ജിഎസ്ടിയെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ക്രിസ്മസ് വിപണി പൊള്ളുന്നു

20 DECEMBER 2017 09:39 AM IST
മലയാളി വാര്‍ത്ത

ജി.എസ്.ടിയെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ക്രിസ്മസ് വിപണി പൊള്ളുന്നു. ക്രിസ്മസ് ആഘോഷക്കാലത്തെ അവിഭാജ്യ ഘടകമായ കേക്കുകള്‍ക്കും മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടി മൂലം വില കുത്തനെ കൂടിയിട്ടുണ്ട്. കേക്ക് വിലയിലുണ്ടായ വര്‍ദ്ധന 25 ശതമാനമാണ്. കേക്കിന്റെ നിര്‍മ്മാണ ഘടകങ്ങളായ വിദേശമദ്യം, പഞ്ചസാര, നെയ്യ്, മൈദ, സുഗന്ധദ്രവ്യം എന്നിവയുടെ വിലവര്‍ദ്ധനയും തിരിച്ചടിയാണ്.

കഴിഞ്ഞ ക്രിസ്മസ് കാലത്ത് നോട്ട് നിരോധനമാണ് വലച്ചതെങ്കില്‍ ഇക്കുറി ജി.എസ്.ടിയാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നതെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു. കഴിഞ്ഞവര്‍ഷം 200 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്ന മാര്‍ബിള്‍ കേക്ക് 800 ഗ്രാമിന് ഇക്കുറി വില 280 രൂപ മുതലാണ്. ബനാന, കാരറ്റ്, പ്‌ളെയിന്‍ ചോക്ലേറ്റ്, റിച്ച് ഫ്രൂട്ട് കേക്കുകള്‍ക്ക് വില കിലോയ്ക്ക് 300 380 രൂപയിലെത്തി. ഏറെ ഡിമാന്‍ഡുള്ള കാരറ്റ്, പേസ്ട്രീ കേക്കുകള്‍ക്കും വില ഉയര്‍ന്നു.

വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, ഡാര്‍ക്ക് ചോക്ലേറ്റ്, ബട്ടര്‍ സ്‌കോച്ച് എന്നിവയ്ക്ക് വില കൂടിയെങ്കിലും ഡിമാന്‍ഡില്‍ ഇടിവുണ്ടായിട്ടില്ല. ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റിന് 400 550 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫ്രീസറില്‍ സൂക്ഷിക്കുന്ന ഐസ്‌ക്രീം കേക്കുകളും വിപണിയിലുണ്ട്. 500 മുതല്‍ 900 രൂപ വരെയാണ് ഇവയുടെ വില. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (10 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (11 hours ago)

Malayali Vartha Recommends