Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

റ്റിസ്‌-നെറ്റ്‌( TISS-NET ) :ഒക്‌ടോബര്‍ 25 നകം അപേക്ഷിക്കുക

09 OCTOBER 2013 05:24 AM IST
മലയാളി വാര്‍ത്ത.

More Stories...

ജര്‍മ്മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍: ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ഓണ്‍ലൈന്‍ വെബിനാര്‍ ശനിയാഴ്ച

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസിന്റെ മുംബൈ, തുല്‍ജാപുര്‍, ഗൗഹത്തി, ഹൈദരാബാദ്‌ കാമ്പസുകളില്‍, 2014-16 ബാച്ചിലേയ്‌ക്കായി നടത്തുന്ന ഫുള്‍-ടൈം(റെഗുലര്‍) പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ബാച്ചുകളിലേക്കുള്ള (എം.എ, എം.എസ്‌.സി, എം.എച്ച്‌.എ, എം.പി.എച്ച്‌) നാഷണല്‍ എന്‍ട്രന്‍സ്‌ ടെസ്റ്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തങ്ങോളമിങ്ങോളമുള്ള 35 കേന്ദ്രങ്ങളില്‍ വച്ചാണ്‌ പ്രവേശനപരീക്ഷ നടത്തുന്നത്‌.

ഓണ്‍ലൈന്‍ ആയാണ്‌ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്‌. ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമല്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ മുംബൈ കാമ്പസിലേയ്‌ക്ക്‌ എഴുതി അപേക്ഷാഫോം വരുത്താവുന്നതാണ്‌. അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്ക്‌ സന്ദര്‍ശിക്കുക.
https://admissions.tiss.edu/admission-process/online_appllication_form

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2013 ഒക്‌ടോബര്‍ 25. നാഷണല്‍ എന്‍ട്രന്‍സ്‌ പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്‌ഠിതമാണ്‌. രാജ്യത്തെ 35 കേന്ദ്രങ്ങളില്‍ വച്ച്‌ 2013, ഡിസംബര്‍ 15 നാണ്‌ പരീക്ഷ നടത്തപ്പെടുന്നത്‌. താഴെ പറയുന്നവയാണ്‌ കേന്ദ്രങ്ങള്‍.

ചണ്‌ഡീഗഢ്‌, ഡെറാഡൂണ്‍, ഡല്‍ഹി, ഫരീദാബാദ്‌, ഘാസിയാബാദ്‌, ജയ്‌പ്പൂര്‍,ലക്‌നൗ, നോയ്‌ഡ്‌, വാരണാസി, ഭുവനേശ്വര്‍, ഗുവഹാട്ടി, ജംഷഡ്‌പൂര്‍, കൊല്‍ക്കത്ത, പാറ്റ്‌ന, റായ്‌പൂര്‍, റാഞ്ചി, ദിമാപൂര്‍, സില്‍ചര്‍, അഹമ്മദാബാദ്‌, ഔറംഗാബാദ്‌, ഭോപ്പാല്‍, ഗ്വാളിയര്‍, ഇന്‍ഡോര്‍, മുംബൈ, നാഗ്‌പൂര്‍, പൂനെ, സോളാപ്പൂര്‍, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്‌, കൊച്ചി, വിശാഖപട്ടണം, കോഴിക്കോട്‌, മധുരൈ, തിരുവനന്തപുരം
വിശദവിവരങ്ങള്‍ക്ക്‌ താഴെ പറയുന്ന സൈറ്റ്‌ സന്ദര്‍ശിക്കുക
https://admissions.tiss.edu/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

LDF കോട്ട ഇടിച്ച് നിരത്തി വൈഷ്ണ തൂക്കി..! 'ഇറങ്ങി വാടാ' ഫുൾ ക്രെഡിറ്റ് സിപിഎം-ന് 363 വോട്ട് മുട്ടട കത്തിച്ച് ഈ പെണ്ണ്...!  (2 minutes ago)

നാണംകെട്ട് പാക് പ്രധാനമന്ത്രി  (10 minutes ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് UDF പിടിക്കും..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (28 minutes ago)

കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു  (37 minutes ago)

പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് പരാജയപ്പെട്ടു  (53 minutes ago)

ആര്യ രാജേന്ദ്രനെ AKG സെന്ററിൽ നിന്ന് പുറത്താക്കി..!! തിരുവനന്തപുരം നഗരസഭയിൽ..! BJP ജയിച്ചു..? അടിച്ച് കയർ RESULT  (1 hour ago)

എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ  (1 hour ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് ട്വിസ്റ്റ് ..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (1 hour ago)

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്  (1 hour ago)

യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി  (1 hour ago)

തിരുവനന്തപുരത്ത് എൻഡിഎ ലീഡ്  (1 hour ago)

ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ട രാഹുലിനെ വീട്ടിൽ കയറ്റാൻ അമ്മമാർ! SIT അഴുക്കി നാറുന്നു.. രാഹുൽ തിരുവനന്തപുരത്ത് എത്തും  (1 hour ago)

എൽഡിഎഫിന് മുന്നേറ്റം....  (1 hour ago)

തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്  (2 hours ago)

ധനലാഭം, രോഗ ശാന്തി എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും  (2 hours ago)

Malayali Vartha Recommends