Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജ്‌ വെല്ലൂരില്‍ മെഡിക്കല്‍ പി.ജി. പ്രവേശനം

14 OCTOBER 2013 05:45 AM IST
മലയാളി വാര്‍ത്ത.

2014 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിഗ്രി/ഡിപ്ലോമ എന്നിവയിലേയ്‌ക്കുള്ള പ്രവേശനത്തിന്‌ വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. പി.ജി. പ്രവേശനം അനുവദിക്കുന്ന വിഷയങ്ങളും, കോഴ്‌സിന്റെ പേരും ചുവടെ ചേര്‍ക്കുന്നു.

അനസ്‌തീഷ്യ(എം.ഡി,ഡിഎ), അനാട്ടമി(എം.ഡി), ബയോകെമിസ്‌ട്രി(എം.ഡി), ക്ലിനിക്കല്‍ പതോളജി(ഡി.സി.പി), കമ്മ്യൂണിറ്റിമെഡിസിന്‍(എം.ഡി). ഡെര്‍മറ്റോളജി, വെനീറല്‍ ആന്റ്‌ ലെപ്‌.(എം.ഡി. ഡിഡിവിഎല്‍) ഇ.എന്‍.റ്റി (എം.എസ്‌, ഡി.എല്‍.ഒ), ജെറിയാട്രിക്‌ മെഡിസിന്‍(എം.ഡി), ജനറല്‍ മെഡിസിന്‍(എം.ഡി), ജനറല്‍ സര്‍ജറി(എം.എസ്‌), മൈക്രോബയോളജി(എം.ഡി), ഒബ്‌സ്റ്റെട്രിക്‌സ്‌ ആന്റ്‌ ഗൈനകക്കോളജി( എം.എസ്‌, ഡി ജി ഒ),ഓഫ്‌താല്‍മോളജി(എംഎസ്‌, ഡി,ഒ), ഓര്‍ത്തോപീഡിക്‌സ്‌(എം എസ്‌, ഡി ഓര്‍ത്ത്‌), പീഡിയാട്രിക്‌സ്‌(എംഡി,ഡി.സി.എച്ച്‌), പതോളജി(എം.ഡി) ഫാര്‍മക്കോളജി(എം ഡി), ഫിസിയോളജി(എം ഡി), ഫിസിക്കല്‍ മെഡിസിന്‍ ആന്റ്‌ റീഹാബിലിറ്റേഷന്‍(എം ഡി) സൈക്കിയാട്രി(എം ഡി, ഡി.പി.എം), റേഡിയോ ഡയഗ്‌നോസിസ്‌(എം.ഡി,ഡി.എം. ആര്‍ ഡി) റേഡിയോതെറാപ്പി (എം ഡി ഡിഎംആര്‍റ്റി), റെസ്‌പിറേറ്ററി മെഡിസിന്‍( എം ഡി), ട്രാന്‍സ്‌ഫ്യൂഷന്‍ മെഡിസിന്‍ (എം ഡി)

രണ്ടു വിഷയങ്ങളിലുള്ള ഏതെങ്കിലും 4 കോഴ്‌സുകള്‍ക്ക്‌ അപേക്ഷിയ്‌ക്കുവാന്‍ മാത്രമേ ഒരു അപേക്ഷകനെ അനുവദിക്കുകയുള്ളൂ.(ഉദാഹരണത്തിന്‌ ഡി പി എം, എം.ഡി സൈക്കിയാട്രി എന്നിവയെ ഒരേ വിഷയത്തിലെ രണ്ടു കോഴ്‌സുകളായി മാത്രമേ കണക്കാക്കുകയുള്ളൂ. 8-11-2013 അര്‍ധരാത്രി 12.00 മണി വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. അതിനായി താഴെ പറയുന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
http://admissions.cmcvellore.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദീകരണവുമായി പിഎസ്‌സി  (4 hours ago)

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി ജീവിതത്തിലേക്ക്  (5 hours ago)

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തിലെ പ്രീറിലീസ് ; നടന്‍ സൂര്യ ശനിയാഴ്ച തിരുവനന്തപുരത്ത്  (5 hours ago)

ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് യുവാവിനെ ആക്രമിച്ച 3 പേര്‍ അറസ്റ്റില്‍  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ബുക്കിങിന് വരുമാന പരിധി ഒഴിവാക്കി  (5 hours ago)

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിനു പിഴ ചുമത്തിയ സംഭവത്തില്‍ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍  (7 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ഒറ്റ മണിക്കൂറിൽ എല്ലാം മാറി കൊടും മഴ 97 മരണം ഡാമുകൾ നിറഞ്ഞ് കവിഞ്ഞു..! അമ്പോ ഇന്ന് രാത്രിയിൽ തെക്ക് മഴ  (7 hours ago)

വേമ്പനാട് കായലിലെ അശാസ്ത്രീയ മണല്‍ ഖനനം നിറുത്തിവയ്ക്കണമെന്ന് പരാതി  (7 hours ago)

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി  (8 hours ago)

ഘോര യുദ്ധം തുടങ്ങി ഹൂതികളുടെ ചാക്കാല അടുത്തു 30 സൈനികരുടെ തലയെടുത്തു യമനിൽ ഹൂതി താണ്ഡവം  (8 hours ago)

AKG സെന്ററിൽ കയറി ബിനീഷ് കൊച്ചിയിൽ എത്തും..! ഗോവിന്ദനെ പൂട്ടും..!! തെളിവുകൾ നിരത്തി ED  (8 hours ago)

24 മണിക്കൂറിനകം തട്ടി അകത്തുകയറ്റണം.... ചെന്നിത്തലയുടെ ഗർജനം.. ആയങ്കിയിലൂടെ വീഴും CPM- മൂടുപടം  (8 hours ago)

പോലീസിനെ വെല്ലുവിളിച്ച ആയങ്കി സെല്ലിൽ കിടന്ന് മോങ്ങും..! ഉറപ്പിച്ച് ചെന്നിത്തല...!കണ്ണൂർ വളഞ്ഞ് പോലീസ്,തൂക്കീയിരിക്കും  (8 hours ago)

സ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ തോക്കുമായി എത്തി നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു  (9 hours ago)

Malayali Vartha Recommends