Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ ഐ എം ബാംഗ്‌ളൂരില്‍ ഫെല്ലോ പ്രോഗ്രാം മാനേജ്‌മെന്റ്‌

16 OCTOBER 2013 05:04 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ബാംഗ്‌ളൂരില്‍ ഫെല്ലോ പ്രോഗ്രാം മാനേജുമെന്റില്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു

താഴെ പറയുന്ന സ്‌പെഷ്യലൈസേഷനുകളിലേയ്‌ക്കാണ്‌ പ്രവേശനം
1. കോര്‍പ്പറേറ്റ്‌ സ്‌ട്രാറ്റജി ആന്റ്‌ പോളിസി
2. ഇക്കണോമിക്‌സ്‌ ആന്റ്‌ സോഷ്യല്‍ സയന്‍സസ്‌
3. ഫിനാന്‍സ്‌ ആന്റ്‌ കണ്‍ട്രോള്‍
4. മാര്‍ക്കറ്റിംഗ്‌
5. ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ്‌ ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌
6. പ്രൊഡക്ഷന്‍ ആന്റ്‌ ഓപ്പറേഷന്‍സ്‌ മാനേജ്‌മെന്റ്‌
7. ക്വാണ്‍ടിറ്റേറ്റീവ്‌ മെതേഡ്‌സ്‌
8. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്‌
9. പബ്‌ളിക്‌ പോളിസി ആന്റ്‌ പബ്‌ളിക്‌ സിസ്‌റ്റംസ്‌
യോഗ്യത
1. 10+2+3+1 അല്ലെങ്കില്‍ 2 പാറ്റേണില്‍, 55% മാര്‍ക്കോടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം
2. സി.എ,ഐ.സി ഡബ്‌ളിയു, സിഎസ്‌ എന്നിങ്ങനെയുള്ളവയില്‍ 55% മാര്‍ക്കോടെയുള്ള ബിരുദം.
3. 10+2+4 പാറ്റേണില്‍ 60% ല്‍ കുറയാത്ത മാര്‍ക്കോടെയുള്ള 4 വര്‍ഷത്തെ/8 സെമസ്റ്ററുള്ള ബിരുദം
എന്‍ ഇ റ്റി/സി എ റ്റി/ ജെആര്‍എഫ്‌/ജിഎറ്റിഇ/ജിആര്‍ഇ/ജിഎംഎറ്റി എന്നിവയില്‍ നല്ല സ്‌കോറുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌.
http://www.iimb.ernet.in/doctoral എന്ന സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്‌. അല്ലെങ്കില്‍ അഡ്‌മിഷന്‍സ്‌ ഓഫീസ്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌, ബാംഗ്‌ളൂര്‍, ബാനര്‍ഘട്ട റോഡ്‌, ബാംഗ്‌ളൂര്‍-560076 എന്ന വിലാസത്തില്‍ നിന്നും നേരിട്ടോ ലഭിക്കുന്നതാണ്‌.
അപേക്ഷകള്‍ മേല്‍പ്പറഞ്ഞ വിലാസത്തില്‍ 31-01-2014 നു മുമ്പ്‌ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
http://www.iimb.ernet.in/doctoral/admissions

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (6 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (8 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (10 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends